പിഎസ്ജിയുടെ ഔദ്യോഗിക എയർലൈൻ പങ്കാളിയായി ഖത്തർ എയർവെയ്സ് തുടരും

ഫ്രഞ്ച് ഫുട്ബോൾ ക്ലബ്ബ് ആയ പാരീസ് സെൻ്റ് ജർമനുമായുള്ള (പിഎസ്ജി) കരാർ നീട്ടി ഖത്തർ എയർവേയ്സ്. 2028 വരെ പിഎസ്ജിയുടെ ഔദ്യോഗിക എയർലൈൻ പങ്കാളിയായി തുടരാനാണ് തീരുമാനം. കരാർ നീട്ടിയതോടെ ഖത്തർ എയർവേയ്‌സും പിഎസ്‌ജിയും തമ്മിലുള്ള ദീർഘകാല ബന്ധം കൂടുതൽ ശക്തിപ്പെടുമെന്ന് എയർലൈൻ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഖത്തർ ഡ്യൂട്ടി ഫ്രീയും ഹമദ് രാജ്യാന്തര വിമാനത്താവളവും ഉൾപ്പെടെ ഖത്തർ എയർവേയ്‌സ് ഗ്രൂപ്പിലുടനീളം ഈ പങ്കാളിത്തം വ്യാപിക്കുമെന്നും അധികൃതർ പറഞ്ഞു. ഖത്തർ എയർവേയ്‌സ് ലോഗോ ടീം ജഴ്സിയിൽ പ്രദർശിപ്പിക്കും, കൂടാതെ…

Read More

യുവേഫ ചാമ്പ്യൻസ് ലീഗ് ; സെമി കാണാതെ ബാഴ്സലോണ പുറത്ത്, പിഎസ്‌ജി സെമിയിൽ

യുവേഫ ചാമ്പ്യൻസ് ലീഗിൽ നിന്ന് സ്പാനിഷ് വമ്പന്മാരായ ബാഴ്‌സലോണ സെമി കാണാതെ പുറത്ത്. രണ്ടാം പാദത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് പി.എസ്.ജി ബാഴ്‌സയെ തകർത്തത്. ഇരുപാദങ്ങളിലുമായി നാലിനെതിരെ ആറ് ഗോളുകൾക്ക് പി.എസ്.ജി സെമി പ്രവേശം ഉറപ്പിച്ചു. നേരത്തേ പി.എസ്.ജിയുടെ തട്ടകത്തിൽ വച്ച് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ജയിച്ച് കയറിയ ബാഴ്‌സയെ അതേ നാണയത്തിലാണ് എംബാപ്പെയും സംഘവും തിരിച്ചടിച്ചത്. എംബാപ്പെ ഇരട്ട ഗോൾ കണ്ടെത്തിയ മത്സരത്തിൽ ഒസ്മാൻ ഡെംബാലെയും വിറ്റിന്യയും ചേര്‍ന്ന് ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. 12ആം മിനിറ്റിൽ വലകുലുക്കി…

Read More

ചാംമ്പ്യൻസ് ട്രോഫി ; പിഎസ്ജിയെ തകർത്ത് ബാഴ്സലോണ , റാഫീഞ്ഞയ്ക്ക് ഇരട്ട ഗോൾ

ആദ്യ പകുതിയിൽ ഒരു ഗോളിന് ബാഴ്സലോണ മുന്നിൽ. രണ്ടാം പകുതി ആരംഭിച്ച് അഞ്ച് മിനിറ്റിനുള്ളിൽ രണ്ട് ഗോൾ തിരിച്ചടിച്ച് പി.എസ്.ജിയുടെ തിരിച്ചുവരവ്. ക്ലൈമാക്സിൽ പകരക്കാരനായി ഇറങ്ങിയ പ്രതിരോധ താരം ക്രിസ്റ്റ്യൻസണിലൂടെ വിജയം പിടിച്ച് കാറ്റലോണിയൻ കരുത്ത്. ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ആദ്യ പാദ ആവേശത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ജയിച്ചുകയറി ബാഴ്സലോണ. ബ്രസീലിയൻ താരം റാഫീഞ്ഞ ഇരട്ടഗോളുമായി തിളങ്ങി. പിഎസ്ജി തട്ടകമായ പാർക്ക്ഡെസ് പ്രിൻസസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 37-ാം മിനിറ്റില്‍ റാഫീഞ്ഞയിലൂടെയാണ് സ്പാനിഷ് ക്ലബ് ഗോൾ…

Read More

ചാംമ്പ്യൻസ് ട്രോഫി ; പിഎസ്ജിയെ തകർത്ത് ബാഴ്സലോണ , റാഫീഞ്ഞയ്ക്ക് ഇരട്ട ഗോൾ

ആദ്യ പകുതിയിൽ ഒരു ഗോളിന് ബാഴ്സലോണ മുന്നിൽ. രണ്ടാം പകുതി ആരംഭിച്ച് അഞ്ച് മിനിറ്റിനുള്ളിൽ രണ്ട് ഗോൾ തിരിച്ചടിച്ച് പി.എസ്.ജിയുടെ തിരിച്ചുവരവ്. ക്ലൈമാക്സിൽ പകരക്കാരനായി ഇറങ്ങിയ പ്രതിരോധ താരം ക്രിസ്റ്റ്യൻസണിലൂടെ വിജയം പിടിച്ച് കാറ്റലോണിയൻ കരുത്ത്. ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ആദ്യ പാദ ആവേശത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ജയിച്ചുകയറി ബാഴ്സലോണ. ബ്രസീലിയൻ താരം റാഫീഞ്ഞ ഇരട്ടഗോളുമായി തിളങ്ങി. പിഎസ്ജി തട്ടകമായ പാർക്ക്ഡെസ് പ്രിൻസസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 37-ാം മിനിറ്റില്‍ റാഫീഞ്ഞയിലൂടെയാണ് സ്പാനിഷ് ക്ലബ് ഗോൾ…

Read More

മത്സരം തീരം മുൻപേ കളിക്കളത്തിൽ നിന്ന് പിൻവലിച്ചു; പിഎസ്ജി പരിശീലകനോട് മോശമായി പ്രതികരിച്ച് കിലിയൻ എംബാപ്പെ

ഈ സീസൺ അവസാനത്തോടെ പിഎസ്ജി വിടിനൊരുങ്ങുന്ന ഫ്രഞ്ച് സൂപ്പർതാരം കിലിയൻ എംബാപെ വിവാദത്തിൽ. ലീഗ് വണ്ണിൽ മാർസെലെക്കെതിരായ മാച്ചിൽ കളിക്കളത്തിൽ നിന്ന് പിൻവലിച്ചതാണ് താരത്തെ ചൊടിപ്പിച്ചത്. ഇതോടെ സബ്‌സ്റ്റിറ്റിയൂട്ടായി പുറത്തേക്ക് മടങ്ങിയ എംബാപെ ഡഗൗട്ടിലിരിക്കാതെ ഡ്രസിങ് റൂമിലേക്ക് മടങ്ങിയെന്ന് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സമൂഹ മാധ്യമങ്ങളിലൂടെ പരിശീലകൻ ലൂയിസ് എൻറികക്കെതിരെ മോശം കമന്റ് രേഖപ്പെടുത്തുകയും ചെയ്തു. ഫ്രാൻസ് ടീം ക്യാപ്റ്റൻ കൂടിയായ എംബാപെയെ 65ആം മിനിറ്റിലാണ് പിൻവലിച്ചത്. പകരക്കാരനായി പോർച്ചുഗീസ് യുവതാരം ഗോൺസാലോ റാമോസിനെയാണ് ഇറക്കിയത്….

Read More

എംബാപ്പെ റയൽ മഡ്രിഡിലേക്ക് ; ഈ സീസൺ കഴിയുന്നതോടെ പിഎസ്ജി വിടും

അഭ്യൂഹങ്ങള്‍ക്കും ആകാംക്ഷകള്‍ക്കും വിരാമമിട്ട് ഫ്രഞ്ച് സ്ട്രൈക്കര്‍ കിലിയന്‍ എംബാപ്പെ സ്‌പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡില്‍ ചേരാന്‍ സമ്മതം മൂളിയതായി ബ്രിട്ടീഷ് മാധ്യമമായ ബിബിസിയുടെ റിപ്പോര്‍ട്ട്. എന്നാല്‍ എംബാപ്പെയും ക്ലബുമായി കരാര്‍ ഇതുവരെ ഒപ്പിട്ടിട്ടില്ല. ഈ സീസണിനൊടുവില്‍ പിഎസ്‌ജി വിടുമെന്ന് എംബാപ്പെ ഫ്രഞ്ച് ക്ലബിനെ നേരത്തെ അറിയിച്ചിരുന്നു. എംബാപ്പെയെ സ്വന്തമാക്കാന്‍ റയല്‍ മാഡ്രിഡ് മുമ്പും ശ്രമിച്ചിരുന്നതാണ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ടീം വിട്ടത് മുതല്‍ കിലിയന്‍ എംബാപ്പെയെ ഏത് വിധേനയും സ്വന്തമാക്കാന്‍ റയല്‍ മാഡ്രിഡ് കിണഞ്ഞ് പരിശ്രമിച്ചിരുന്നു. റയല്‍ മാഡ്രിഡുമായി…

Read More

ഫ്രഞ്ച് താരം കിലിയൻ എംബാപ്പെ റയലിലേക്ക് എന്ന് സൂചന; ഈ സീസൺ അവസാനത്തോടെ പിഎസ്ജി വിട്ടേക്കും

ഫ്രഞ്ച് ക്യാപ്റ്റൻ കിലിയൻ എംബാപെയുടെ കൂടുമാറ്റ വാർത്തകൾ വീണ്ടും സജീവമാകുന്നു. ഫ്രഞ്ച് മാധ്യമമാണ് താരം ഈ സീസൺ അവസാനത്തോടെ പി.എസ്.ജി വിടുമെന്ന് റിപ്പോർട്ട് ചെയ്തത്. വൈകാതെ സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡുമായി കരാറിലെത്തുമെന്നും ഫ്രഞ്ച് പത്രം ലേ പാരീസിയൻ റിപ്പോർട്ട് ചെയ്യുന്നു. ഇ.എസ്.പി.എനും വാർത്ത സ്ഥിരീകരിച്ച് രംഗത്തെത്തിയിരുന്നു. 25 കാരൻ റയലിലേക്ക് ചേക്കേറുമെന്ന് കഴിഞ്ഞ കുറച്ച് മാസമായി പ്രചരണമുണ്ടെങ്കിലും സ്ഥിരീകരണമുണ്ടായിരുന്നില്ല. 2023-24 സീസണിന് ശേഷം എംബാപ്പെയുടെ പിഎസ്ജിയുമായുള്ള കരാർ അവസാനിക്കും. പി.എസ്.ജി അധികൃതർ പുതിയ കരാറിലെത്താൻ താരത്തെ…

Read More