
പ്രവാചകന്റെ പള്ളിയിലെത്തുന്ന തീർത്ഥാടകർക്ക് ലഗേജുകൾ കൈവശം സൂക്ഷിക്കാൻ അനുമതിയില്ലെന്ന് അറിയിപ്പ്
മദീനയിലെ പ്രവാചകന്റെ പള്ളിയിലെത്തുന്ന തീർത്ഥാടകർക്ക് ലഗേജുകൾ കൈവശം സൂക്ഷിക്കാൻ അനുമതിയില്ലെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. പ്രവാചകന്റെ പള്ളിയിലെത്തുന്നവർക്ക് സുഗമമായ പ്രാർത്ഥനാ സൗകര്യങ്ങൾ നൽകുന്നതിനും, തിരക്ക് കുറയ്‌ക്കുന്നതിനുമായാണ് ഈ തീരുമാനം. പള്ളിയുടെ പ്രാർത്ഥനാ മേഖലയിലേക്ക് ചെറിയ ബാഗുകൾ ഉൾപ്പടെയുള്ള ലഗേജുകൾ പ്രവേശിപ്പിക്കുന്നതിന് വിലക്കുണ്ടെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. شكرًا لوعيكم والتزامكم بتعليمات الأمتعة، عند زيارة المسجد النبوي.#في_القلب_يا_مكة pic.twitter.com/U8NQ6p2L0v — وزارة الحج والعمرة (@HajMinistry) August 27, 2023 എന്നാൽ തീർത്ഥാടകർക്ക് ചെറിയ…