നാൾവഴികൾ മുഴുവൻ പറഞ്ഞിട്ട് ഉമ്മൻ ചാണ്ടിയെ വിസ്മരിച്ചതിൽ മുഖ്യമന്ത്രി സ്വയം ചെറുതായി പോയി: വിഡി സതീശൻ

വിഴിഞ്ഞം പദ്ധതി യഥാർഥ്യമാകുന്നത് സന്തോഷമുള്ള കാര്യമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പദ്ധതി യുഡിഎഫ് സര്‍ക്കാരിന്റെ ബേബിയാണ്. ഞങ്ങൾ കഷ്ടപ്പെട്ട് കൊണ്ടുവന്നതാണ്. കെ കരുണാകരന്റെ കാലത്ത് ഡിസൈൻ ചെയ്ത പദ്ധതിയാണ്. ഇത് യഥാർഥ്യത്തിലേക് എത്തിക്കാൻ വേണ്ടി നിശ്ചയദാർഢ്യ തോടെ കഠിനാധ്വാനം ചെയ്തത് ഉമ്മൻ ചാണ്ടിയാണ്. അന്ന് ഇത് റിയൽ എസ്റ്റേറ്റ് ഇടപാടാണെന്നും കടൽക്കൊള്ളയാണ് എന്നും ഇപ്പോഴത്തെ മുഖ്യമന്തി പറഞ്ഞു. ഞങ്ങൾ ബഹിഷ്കരിച്ചില്ല, കരിദിനം ആചാരിച്ചില്ല. ക്രിയാത്മകമായ പ്രതിപക്ഷമാണ് യുഡിഎഫിന്റേതെന്ന് അദ്ദേഹം പറഞ്ഞു. എന്നെ വിളിക്കുന്നതും വിളിക്കാത്തതും അവരുടെ…

Read More

‘132 സീറ്റുകളുള്ള ഇലക്ട്രിക്ക് ബസ്’; പുതിയ പ്രോജക്ടുമായി നിതിൻ ഗഡ്‍കരി

നാഗ്പൂരിൽ ആധുനിക സംവിധാനമുള്ള ബസുകൾകൊണ്ട് വരുമെന്ന് നിതിൻ ഗഡ്‍കരി. 132 സീറ്റുകളുള്ള ഇലക്ട്രിക്ക് ബസ് പ്രോജക്ടാണ് നടപ്പിലാക്കുന്നത്. വിമാനത്തിന് സമാനമായ ഇരിപ്പിടങ്ങൾ ഉണ്ടാവും. മലിനീകരണം ഉണ്ടാക്കാത്ത ഊർജ സ്രോതസ്സുകൾ ഉപയോഗിച്ചാണ് ഈ ബസുകൾ സർവീസ് നടത്തുകയെന്നും സാധാരണ ഡീസൽ ബസുകളെ അപേക്ഷിച്ച് കൂടുതൽ ലാഭകരമായിരിക്കും ഈ ബസുകൾ എന്നും എൻഡിടിവി ഇൻഫ്രാശക്തി അവാർഡ് ദാന ചടങ്ങിൽ സംസാരിക്കുന്നതിനിടെ മന്ത്രി പറഞ്ഞു. ടാറ്റയുമായി ചേർന്നുള്ള പൈലറ്റ് പ്രോജക്റ്റാണ് സർക്കാർ നടപ്പിലാക്കുന്നത്. റിംഗ് റോഡിൽ 49 കിലോമീറ്റർ സഞ്ചരിക്കുന്ന 132…

Read More

സിജു വിൽസൺ നായകനാകുന്ന ചിത്രം “പഞ്ചവത്സര പദ്ധതി” യുടെ ട്രെയ്‌ലർ  റിലീസായി

കിച്ചാപ്പൂസ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ കെ.ജി.അനിൽകുമാർ നിർമ്മിക്കുന്ന “പഞ്ചവത്സര പദ്ധതി”യുടെ ട്രയ്ലർ റിലീസായി. സിജു വിൽസൺ നായകനാകുന്ന ചിത്രത്തിൽ പുതുമുഖം കൃഷ്ണേന്ദു എ.മേനോൻ നായികയാവുന്നു. സാമൂഹിക ആക്ഷേപഹാസ്യത്തിലൂടെ കഥ പറയുന്ന ചിത്രമാണിത്. പി.ജി.പ്രേംലാൽ സംവിധാനം ചെയ്യുന്ന “പഞ്ചവത്സര പദ്ധതി”യുടെ തിരക്കഥ സംഭാഷണം സജീവ് പാഴൂർ നിർവഹിച്ചിരിക്കുന്നു. വയനാട്, ഗുണ്ടൽപ്പേട്ട്,ഡൽഹി എന്നീ സ്ഥലങ്ങളിൽ ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം ഏപ്രിൽ 26 നു ആണ് തിയേറ്ററുകളിലേക്കെത്തുന്നത്. ഷാൻ റഹ്മാൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. പിപി കുഞ്ഞികൃഷ്ണൻ, നിഷ സാരംഗ്,…

Read More

രജിനികാന്തിനെ വെച്ച് കോമഡി സിനിമ; ഒരു ലവ് സ്‌റ്റോറി സിനിമ ആ നടനെ വെച്ച് ചെയ്യണം: പൃഥ്വിരാജ്

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് പൃഥ്വി ഒരു ഓണ്‍ലൈന് നല്‍കിയ അഭിമുഖമാണ്. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തമിഴിലെ മുന്‍നിര നടന്മാരെ വെച്ച് സിനിമ ചെയ്യുകയാണെങ്കില്‍ ഓരോരുത്തര്‍ക്കും ഏത് ജോണറാകും നല്‍കുക എന്ന ചോദ്യത്തിന് മറുപടിയായി താരം സംസാരിച്ചു. രജിനികാന്തിനെ വെച്ച് കോമഡി സിനിമയും, വിജയ്യെ വെച്ച് ഡാര്‍ക്ക് ആക്ഷന്‍ ചിത്രവും സംവിധാനം ചെയ്യുമെന്ന് പൃഥ്വി പറഞ്ഞു. സൂര്യയെ വെച്ച് ഏത് തരത്തിലുള്ള സിനിമയാകും ചെയ്യുക എന്ന ചോദ്യത്തിന് അദ്ദേഹത്തെ വെച്ച് റൊമാന്റിക്…

Read More

ആഗോളതലത്തിലെ ജലക്ഷാമം; 15 കോടി ഡോളറിന്റെ പദ്ധതി പ്രഖ്യാപിച്ച് യുഎഇ

ആ​ഗോ​ള​ത​ല​ത്തി​ൽ വെ​ല്ലു​വി​ളി ഉ​യ​ർ​ത്തു​ന്ന ജ​ല​ക്ഷാ​മ​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ൻ 15 കോ​ടി ഡോ​ള​റി​ന്‍റെ പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച്​ യു.​എ.​ഇ പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ അ​ൽ ന​ഹ്യാ​ൻ. മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് വാ​ട്ട​ർ ഇ​നീ​ഷ്യേ​റ്റീ​വ് എ​ന്ന പേ​രി​ലാ​ണ് പ​ദ്ധ​തി. ഇ​തി​ന്‍റെ ചെ​യ​ർ​മാ​നാ​യി യു.​എ ഇ ​വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യെ നി​യ​മി​ച്ചു. ലോ​ക​മൊ​ട്ടു​ക്ക് നേ​രി​ടു​ന്ന ജ​ല ദൗ​ർ​ല​ഭ്യ​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് മു​ഹ​മ്മ​ദ് ബി​ൻ സ​യി​ദ് അൽ നഹ്യാൻ വാ​ട്ട​ർ ഇ​നീ​ഷ്യേ​റ്റീ​വ് പ്ര​ഖ്യാ​പി​ച്ച​ത്. ജ​ല​ക്ഷാ​മ​ത്തെ കു​റി​ച്ച് ബോ​ധ​വ​ൽ​ക​ര​ണം ശ​ക്ത​മാ​ക്കു​ക, ജ​ല​ക്ഷാ​മം ഉ​യ​ർ​ത്തു​ന്ന വെ​ല്ലു​വി​ളി​ക​ളെ…

Read More

കയറ്റുമതിയിലൂടെ കോടികള്‍ സമ്പാദിക്കാം: കന്നുകാലി ഫാം തുടങ്ങി ഫേസ്ബുക്ക് സ്ഥാപകന്‍

ടെക് കോടീശ്വരനാണ് സക്കര്‍ബര്‍ഗ് പുതിയ ബിസിനസ് തുടങ്ങിയിരിക്കുകയാണ്. ലോകത്തിലെ തന്നെ ഏറ്റവും ഗുണനിലവാരമുള്ള ബീഫ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ അമേരിക്കയിലെ ഹവായിയില്‍ കന്നുകാലി ഫാം തുടങ്ങിയിരിക്കുകയാണ് ഫേസ്ബുക്ക് സ്ഥാപകന്‍. ബുധനാഴ്ച സോഷ്യല്‍മീഡിയയിലൂടെയാണ് പുതിയ ബിസിനസിനെക്കുറിച്ച് സക്കര്‍ബര്‍ഗ് ലോകത്തെ അറിയിച്ചത്. നിരവധി പേരാണ് സക്കര്‍ബര്‍ഗിനെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്‍റ് ചെയ്തത്. സക്കര്‍ബര്‍ഗിന്‍റെ ബീഫ് കച്ചവടത്തെ ട്രോളി മലയാളികളും രംഗത്തെത്തി. ഗോമൂത്രം വെറുതെ കളയരുതെന്നും വിപണിയില്‍ അതിന് നല്ല മാര്‍ക്കറ്റുണ്ടെന്നും കയറ്റുമതിയിലൂടെ കോടികള്‍ സമ്പാദിക്കാമെന്നുമായിരുന്നു ഒരാളുടെ കമന്‍റ്. എന്നാല്‍ വിദേശ…

Read More

ദുബൈയിൽ ഭക്ഷണം എത്തിക്കാൻ ഇനി ഡ്രോണുകളും; പദ്ധതി അടുത്ത വർഷം ആദ്യം മുതൽ

ദുബൈയിൽ ഇനി മുതൽ ഡ്രോണുകളിലും ഭക്ഷണമെത്തും.പ​ദ്ധ​തി അ​ടു​ത്ത വ​ർ​ഷം തു​ട​ക്ക​ത്തി​ൽ ആ​രം​ഭി​ക്കു​മെ​ന്ന്​ ദു​ബൈ മു​നി​സി​പ്പാ​ലി​റ്റി അ​റി​യി​ച്ചു. ഇ​തി​നാ​യി ഡ്രോ​ണു​ക​ൾ​ക്ക്​ സ​ഞ്ച​രി​ക്കാ​നു​ള്ള വ്യോ​മ റൂ​ട്ടു​ക​ളും ലാ​ൻ​ഡി​ങ്​ കേ​ന്ദ്ര​ങ്ങ​ളും ആ​സൂ​ത്ര​ണം ചെ​യ്തു​വ​രു​ക​യാ​ണ്. ​വ്യോ​മ​ഗ​താ​ഗ​ത വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തെ​ന്ന്​ കോ​ർ​പ​റേ​റ്റ്​ സ​പ്പോ​ർ​ട്ട്​ സ​ർ​വീ​സ​സ്​ സെ​ക്ട​ർ സി.​ഇ.​ഒ വി​സാം ലൂ​ത്ത്​ പ​റ​ഞ്ഞു. ഇ​തി​നാ​യി ദു​ബൈ​യി​ൽ എ​യ​ർ​സ്​​പേ​സ്​ 3 ഡി ​സോ​ണി​ങ്​ ന​ട​ത്തു​ക​യും വ്യോ​മ​പാ​ത​ക​ൾ നി​ർ​ണ​യി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഡ്രോ​ണു​ക​ളു​ടെ പ​ല​കോ​ണു​ക​ളി​ൽ​ നി​ന്നു​ള്ള ഉ​പ​യോ​ഗം ത്വ​രി​ത​പ്പെ​ടു​ത്താ​ൻ ഇ​ത്​ സ​ഹാ​യി​ക്കും. ദു​ബൈ ഹൊ​റി​സോ​ൺ സി​സ്റ്റം എ​ന്ന…

Read More

കണ്ണൂരിൽ 311 ഏക്കറിൽ ആയുര്‍വേദ ഗവേഷണ കേന്ദ്രം; പദ്ധതി 2024നുള്ളിൽ പൂർത്തിയാക്കാൻ ശ്രമം

കണ്ണൂര്‍ ഇരിട്ടി താലൂക്കില്‍, കല്ല്യാട് 311 ഏക്കറില്‍ അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രം തുടങ്ങാൻ തീരുമാനം. ഏകദേശം 300 കോടി രൂപയ്ക്കു മുകളില്‍ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ടത്തിലെ ഗവേഷണ ആശുപത്രിയുടെയും മാനുസ്ക്രിപ്ട് സെന്‍ററിന്‍റേയും പൂര്‍ത്തീകരണം ജനുവരി 2024നുള്ളില്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുവാനും ധാരണയായിട്ടുണ്ട്. പ്രത്യേകം ചൂണ്ടിക്കാണിച്ച ഈ വിഷയങ്ങള്‍ക്ക് പുറമെ അതാത് ജില്ലകളില്‍ കണ്ടെത്തിയ സവിശേഷമായ പ്രശ്നങ്ങളുടെ പരിഹാരവും മേഖലായോഗങ്ങളില്‍ പ്രത്യേക അജണ്ടയായി പരിശോധിച്ചിരുന്നു. ദീര്‍ഘമായി പരിഹരിക്കപ്പെടാതെ കിടന്നവ ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍…

Read More

കാളിയാടന്റെ പിഎച്ച്ഡി പ്രബന്ധം കോപ്പിയടി: അലോഷ്യസ് സേവ്യർ

മുഖ്യമന്ത്രിയുടെ അക്കാദമിക് അഡൈ്വസർ രതീഷ് കാളിയാടന്റെ പിഎച്ച്ഡി പ്രബന്ധം സുഹൃത്തായ മറ്റൊരു ഗവേഷകന്റെ മൈസൂരു സർവകലാശാലയിലെ പിഎച്ച്ഡി പ്രബന്ധത്തിന്റെ കാർബൺ കോപ്പിയാണെന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. പിഎച്ച് ഡി മോഷ്ടിച്ച കാളിയാടനെ അറസ്റ്റ് ചെയ്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് കെഎസ്യു പരാതി നൽകി. വാക്യങ്ങൾ അതുപോലെ കോപ്പിയടിച്ചതിനു തെളിവുകൾ പുറത്തുവന്നതായി കെഎസ്യു പ്രസിഡന്റ് പറഞ്ഞു. വി.ആർ.രാജേഷ് എന്ന ഗവേഷകന്റെ പിഎച്ച്ഡി പ്രബന്ധത്തിന്റെ ശീർഷകം അടക്കം കോപ്പിയടിച്ചിരിക്കുകയാണ്. പ്രബന്ധത്തിന്റെ ലേ ഔട്ടും സമാനമാണ്. രണ്ടു…

Read More

കാളിയാടന്റെ പിഎച്ച്ഡി പ്രബന്ധം കോപ്പിയടി: അലോഷ്യസ് സേവ്യർ

മുഖ്യമന്ത്രിയുടെ അക്കാദമിക് അഡൈ്വസർ രതീഷ് കാളിയാടന്റെ പിഎച്ച്ഡി പ്രബന്ധം സുഹൃത്തായ മറ്റൊരു ഗവേഷകന്റെ മൈസൂരു സർവകലാശാലയിലെ പിഎച്ച്ഡി പ്രബന്ധത്തിന്റെ കാർബൺ കോപ്പിയാണെന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. പിഎച്ച് ഡി മോഷ്ടിച്ച കാളിയാടനെ അറസ്റ്റ് ചെയ്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് കെഎസ്യു പരാതി നൽകി. വാക്യങ്ങൾ അതുപോലെ കോപ്പിയടിച്ചതിനു തെളിവുകൾ പുറത്തുവന്നതായി കെഎസ്യു പ്രസിഡന്റ് പറഞ്ഞു. വി.ആർ.രാജേഷ് എന്ന ഗവേഷകന്റെ പിഎച്ച്ഡി പ്രബന്ധത്തിന്റെ ശീർഷകം അടക്കം കോപ്പിയടിച്ചിരിക്കുകയാണ്. പ്രബന്ധത്തിന്റെ ലേ ഔട്ടും സമാനമാണ്. രണ്ടു…

Read More