വ്യക്തിപരമായ പകപോക്കലിന് സ്ത്രീധന നിരോധന നിയമം ഉപയോഗിക്കുന്നു; കള്ള കേസുകൾ നൽകുന്നുവെന്ന് സുപ്രീം കോടതി വിമർശനം

സ്ത്രീധന നിരോധന നിയമം ദുരുപയോഗം ചെയ്യുന്നതിനെതിരെ ആഞ്ഞടിച്ച് സുപ്രീംകോടതി. വ്യക്തിപരമായ പകപോക്കലിന് നിയമം ഉപയോഗിക്കുന്നുവെന്നും ഭർത്താവിനും ഭർത്താവിൻറെ കുടുംബാംഗങ്ങൾക്ക് എതിരെ ഇതിലൂടെ കള്ള കേസുകൾ നൽകുന്നുവെന്നുമാണ് സുപ്രീം കോടതി വിമർശനം. പ്രതികാരമായി നിയമം ഉപയോഗിക്കുന്നതിനെതിരെ ജാഗ്രത വേണമെന്ന് കോടതി വിശദമാക്കി. സ്ത്രീകൾക്ക് നീതി ഉറപ്പാക്കാനാണ്  നിയമം എന്നും അത് അനീതിക്കായി ഉപയോഗിക്കരുതെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസ് ബി വി നാഗരത്ന അധ്യക്ഷയായ ബെഞ്ചിന്റെയാണ് ഉത്തരവ്. ചൊവ്വാഴ്ചയാണ് സ്ത്രീധന നിരോധന നിയമത്തിന്റെ ദുരുപയോഗത്തേക്കുറിച്ച് സുപ്രീം കോടതി രൂക്ഷമായി…

Read More

ശൈശവ വിവാഹ നിരോധന നിയമം ഫലപ്രദമായി നടപ്പിലാക്കണം: നിര്‍ദേശങ്ങളുമായി സുപ്രീം കോടതി

ശൈശവ വിവാഹങ്ങള്‍ വര്‍ധിക്കുന്നുവെന്ന ഹര്‍ജിയിൽ സുപ്രീം കോടതിയുടെ നിർണായക വിധി. വ്യക്തിനിയമങ്ങൾ കൊണ്ട് ശൈശവ വിവാഹ നിരോധന നിയമം മരവിപ്പിക്കാനാവില്ലെന്ന് സുപ്രീം കോടതി. മാതാപിതാക്കളുടെ നിർബന്ധം കാരണം നടക്കുന്ന ശൈശവ വിവാഹം സ്വാതന്ത്ര്യത്തിൻ്റെ ലംഘനമാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. നിയമം ഫലപ്രദമായി നടപ്പാക്കാന്‍ സുപ്രീം കോടതി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. നിയമം പൂർണമായും നടപ്പിലാക്കാൻ ചില വഴികൾ സ്വീകരിക്കേണ്ടതുണ്ട്, ശിക്ഷാനടപടികളിലൂടെ ഫലപ്രാപ്തി ഉണ്ടാവില്ല, ജനങ്ങൾക്കിടയിൽ അവബോധം വർദ്ധിപ്പിക്കാൻ ഓരോ സമൂഹത്തിനെയും വ്യത്യസ്ത രീതികളിൽ…

Read More

അവധിക്കാല പരീശീലനം ; കുട്ടികൾക്ക് അപകടകരമായ ജോലികൾ നൽകുന്നതിന് വിലക്ക്

അ​വ​ധി​ക്കാ​ല​ങ്ങ​ളി​ല്‍ കു​ട്ടി​ക​ൾ​ക്ക്​ പ​രി​ശീ​ല​ന​ത്തി​ന്‍റെ പേ​രി​ൽ അ​പ​ക​ട​ക​ര​മാ​യ ജോ​ലി ന​ൽ​ക​രു​തെ​ന്ന് സ്വ​കാ​ര്യ ക​മ്പ​നി​ക​ൾ​ക്ക്​​ മാ​ന​വ വി​ഭ​വ​ശേ​ഷി, സ്വ​ദേ​ശി​വ​ത്ക​ര​ണ മ​ന്ത്രാ​ല​യം നി​ർ​ദേ​ശം ന​ൽ​കി. ഭൂ​ഗ​ര്‍ഭ ഖ​നി​ക​ള്‍, ക്വാ​റി​ക​ള്‍, ഇ​രു​മ്പ് ഉ​രു​ക്കു​ന്ന ഇ​ട​ങ്ങ​ള്‍, ബേ​ക്ക​റി ഓ​വ​നു​ക​ള്‍, പെ​ട്രോ​ളി​യം റി​ഫൈ​ന​റി​ക​ള്‍, സി​മ​ന്‍റ്​ ഫാ​ക്ട​റി​ക​ൾ, ശീ​തീ​ക​ര​ണ പ്ലാ​ന്‍റു​ക​ള്‍, വെ​ല്‍ഡി​ങ് ജോ​ലി​ക​ള്‍ അ​ട​ക്കം അ​പ​ക​ട സാ​ധ്യ​ത​യേ​റി​യ 31 മേ​ഖ​ല​ക​ളി​ൽ വി​ദ്യാ​ര്‍ഥി​ക​ളെ നി​യോ​ഗി​ക്കു​ന്ന​തി​നാ​ണ് വി​ല​ക്ക്. വ്യ​വ​സാ​യ പ​ദ്ധ​തി​ക​ളി​ല്‍ വി​ദ്യാ​ര്‍ഥി​ക​ളെ രാ​ത്രി കാ​ല​ങ്ങ​ളി​ല്‍ പ​രി​ശീ​ല​ന​ത്തി​നോ ജോ​ലി​ക്കോ നി​യോ​ഗി​ക്ക​രു​തെ​ന്നും നി​ര്‍ദേ​ശ​ത്തി​ല്‍ പ​റ​യു​ന്നു. ദി​വ​സ​ത്തി​ല്‍ ആ​റു​മ​ണി​ക്കൂ​ര്‍ മാ​ത്ര​മാ​യി​രി​ക്ക​ണം ജോ​ലി. ഒ​ന്നോ അ​തി​ല​ധി​ക​മോ…

Read More

കുവൈത്തിൽ സിവിൽ ഐ.ഡി അപേക്ഷയോടപ്പം സ്വകാര്യ ഫ്‌ലാറ്റുകളുടെ അഡ്രസ്സ് നൽകുന്നതിന് ബാച്ചിലേഴ്‌സിന് വിലക്ക്

കുവൈത്തില്‍ താമസനിയമ ലംഘകരെ പിടികൂടാൻ സുരക്ഷാ കാമ്പയിന്‍ ശക്തമാക്കുന്നു. കഴിഞ്ഞ ദിവസം രാജ്യവ്യാപകമായി നടത്തിയ പരിശോധനയില്‍ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 595 പ്രവാസികളെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് അറസ്റ്റ് ചെയ്തതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഖൈത്താൻ, ഫർവാനിയ, ജലീബ് അൽ-ഷുയൂഖ്, അഹമ്മദി, മുബാറക് അൽ-കബീർ, ഹവല്ലി, സാൽമിയ, മംഗഫ് തുടങ്ങിയ പ്രദേശങ്ങളില്‍ നടന്ന തിരച്ചിലിലാണ് വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദേശികള്‍ പിടിയിലായത്. അനധികൃത താമസക്കാരെ പിടികൂടി നാടുകടത്തുന്നതിന്‍റെ ഭാഗമായാണ് പരിശോധന…

Read More