ടെൻഷനില്ലാത്ത ആളാണ് പ്രേം; ഇത്രയും ശാന്തത എനിക്ക് കൈകാര്യം ചെയ്യാൻ പറ്റുന്നില്ല: സ്വാസിക

നടി സ്വാസിക അടുത്തിടെയാണ് വിവാഹ ജീവിതത്തിലേക്ക് കടന്നത്. നടൻ പ്രേം ജേക്കബാണ് സ്വാസികയുടെ ഭർത്താവ്. സിനിമാ രം​ഗത്ത് തിരക്കേറിയ ഘട്ടത്തിലാണ് സ്വാസിക വിവാഹിതയായത്. അതേസമയം നടി ഇപ്പോഴും കരിയറിൽ സജീവമാണ്. വിവാഹത്തിന് മുമ്പ് സ്വാസിക ചില അഭിമുഖങ്ങളിൽ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധ നേടിയിരുന്നു. ഭർത്താവിനെ അനുസരിച്ച് കഴിയുന്ന ഭാര്യയാകാനാണ് തനിക്കിഷ്ടമെന്ന് സ്വാസിക അന്ന് പറഞ്ഞു. എന്നാൽ തന്റെ ഭർത്താവ് പ്രേം ജേക്കബ് അങ്ങനെയൊരാളേ അല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സ്വാസികയിപ്പോൾ. ടെൻഷനില്ലാത്ത ആളാണ് പ്രേമെന്ന് സ്വാസിക പറയുന്നു. ഇത്രയും ശാന്തത എനിക്ക്…

Read More