
കുവൈത്തിൽ വൈദ്യുതി ഉൽപാദനവും ഉപഭോഗവും സ്ഥിരതയിലേക്ക്
രാജ്യത്ത് വൈദ്യുതി ഉല്‍പ്പാദനവും ഉപഭോഗവും സ്ഥിരത കൈവരിക്കുന്നു. അന്തരീക്ഷ താപനില ഉയർന്ന നിലയിൽ തുടരുമ്പോഴും ഉപഭോഗം 16,000 മെഗാവാട്ടിൽ താഴെ നിലനിർത്താന്‍ കഴിഞ്ഞതായി അധികൃതര്‍ വ്യക്തമാക്കി. അതിനിടെ ഹവല്ലി സി സബ്സ്റ്റേഷനിൽ മൂന്ന് സബ് ഫീഡറുകൾ തകരാറായതിനെ തുടര്‍ന്ന് ഹവല്ലി, അൽ-ഷാബ് തുടങ്ങിയ പ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസം വൈദ്യുതി മുടങ്ങി. എന്നാല്‍, അടിയന്തര സംഘം സ്ഥലത്തെത്തി ഉടന്‍ വൈദ്യുതി പുനഃസ്ഥാപിച്ചതായി അധികൃതര്‍ അറിയിച്ചു. രാജ്യത്ത് ജൂൺ മധ്യത്തോടെ താപനിലയിൽ വൻ വർധനവുണ്ടായി. നിലവില്‍ അന്തരീക്ഷ താപനില 50…