കെജിഫ് സ്റ്റുഡിയോ സിനിമാ നിർമാണത്തിലേക്ക്; ‘കുട്ടപ്പന്റെ വോട്ട്’ ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടു

ഒരുപാട് കാലമായി കുറേയേറെ നല്ല സിനിമകളുടെ പിന്നണിയിൽ പ്രവർത്തിച്ച “കെജിഫ് സ്റ്റുഡിയോ” ആദ്യമായി നിർമിക്കുന്ന സിനിമ അരുൺ നിശ്ചൽ. ടി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നു പ്രശസ്ത താരങ്ങളായ അജു വർഗീസ്, ധ്യാൻശ്രീനിവാസൻ, സൈജുക്കുറുപ്പ്, ജോണി ആന്റണി എന്നിവരുടെ സോഷ്യൽ മീഡിയ പേജ് മുഖേനയാണ് ടൈറ്റിൽ അനൗൺസ് ചെയ്തത്. സമൂഹത്തിൽ ഒറ്റപെട്ടു പോയ കുട്ടപ്പന്റെ പ്രതികാരത്തിന്റെ കഥപറയുന്ന “കുട്ടപ്പന്റെ വോട്ട്”സമൂഹത്തിനോടുള്ള വലിയൊരു ചോദ്യമാണ്കുട്ടപ്പന് കിട്ടിയ ഇൻസൾട്ട് ആണ് അയാളുടെ ഇൻവെസ്റ്റ്‌മെന്റ്… എറണാകുളത്തും കണ്ണുരുമായി ചിത്രീകരിക്കുന്ന സിനിമ 2025…

Read More

ടോവിനോ, അനുരാജ് ചിത്രം ‘നരിവേട്ട’!! മലയാള സിനിമയിലേക്ക് ഒരു പുത്തൻ പ്രൊഡക്ഷൻ ഹൗസ് ‘ഇന്ത്യൻ സിനിമ കമ്പനി’

ഇഷ്‌ക് എന്ന തൻ്റെ ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയ സംവിധായകൻ അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നായകൻ ടോവിനോ തോമസ്. ” നരിവേട്ട ” എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്മെന്റും, ചിത്രം നിർമ്മിക്കുന്ന ‘ഇന്ത്യൻ സിനിമ കമ്പനി ‘ എന്ന പ്രൊഡക്ഷൻ ഹൗസിന്റെ ലോഞ്ചും ഞായറാഴ്ച കൊച്ചി ഐ എം എ ഹാളിൽ വച്ചു നടന്നു. നായകൻ ടോവിനോ തോമസും മറ്റു പ്രധാന താരങ്ങളും ചടങ്ങിൽ പങ്കെടുത്തു. തമിഴ് സിനിമ…

Read More

2030ഓടെ സൗ​ദി​യുടെ പ്രകൃതിവാതക ഉൽപാദനം 63 ശതമാനം ഉയരും

2030ഓ​ടെ രാ​ജ്യ​ത്തെ പ്ര​കൃ​തി​വാ​ത​ക ഉ​ൽ​പാ​ദ​നം 63 ശ​ത​മാ​നം വ​ർ​ധി​ച്ച് പ്ര​തി​ദി​നം 21.3 ശ​ത​കോ​ടി ക്യു​ബി​ക് അ​ടി​യാ​യി ഉ​യ​രു​മെ​ന്ന്​ സൗ​ദി ഊ​ർ​ജ മ​ന്ത്രി അ​മീ​ർ അ​ബ്​​ദു​ൽ അ​സീ​സ് ബി​ൻ സ​ൽ​മാ​ൻ പ​റ​ഞ്ഞു. ജ​ഫൂ​റ പാ​ട​ത്ത്​ വ​ലി​യ അ​ള​വി​ൽ വാ​ത​കം ന​ൽ​കാ​ൻ ഞ​ങ്ങ​ൾ​ക്ക് അ​വ​സ​ര​ങ്ങ​ളു​ണ്ട്. ജ​ഫൂ​റ എ​ണ്ണ​പ്പാ​ട​ത്തി​​ന്‍റെ മൂ​ന്നാ​മ​ത്തെ വി​പു​ലീ​ക​ര​ണ​ത്തി​ലൂ​ടെ മൂ​ന്ന്​ ശ​ത​കോ​ടി ക്യു​ബി​ക് അ​ടി​യാ​യി ഉ​ൽ​പാ​ദ​നം ഉ​യ​രു​മെ​ന്ന്​ മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ജ​ഫൂ​റ പാ​ടം വി​പു​ലീ​ക​ര​ണ പ​ദ്ധ​തി​യു​ടെ ര​ണ്ടാം​ഘ​ട്ട​വും രാ​ജ്യ​ത്തെ പ്ര​ധാ​ന വാ​ത​ക​ശൃം​ഖ​ല വി​പു​ലീ​ക​ര​ണ പ​ദ്ധ​തി​യു​ടെ മൂ​ന്നാം​ഘ​ട്ട​വും ആ​രം​ഭി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി​…

Read More

‘ആണുങ്ങൾ വഴക്കിട്ടാൽ തോളത്തൊരു കൈയിട്ട് പോട്ടെ എന്ന് പറഞ്ഞാൽ തീരും’: സാന്ദ്ര തോമസ്

നടിയും നിർമാതാവുമാണ് സാന്ദ്ര തോമസ്. വിജയ് ബാബുവിനൊപ്പം വിവിധ ചിത്രങ്ങളിൽ സാന്ദ്ര നിർമാണത്തിൽ സഹകരിച്ചിട്ടുണ്ട്. പിന്നീട് അസ്വാരസ്യങ്ങളോടെ അവർ പിരിയുകയായിരുന്നു. ഇപ്പോൾ നിർമാതാവെന്ന നിലയിൽ താൻ അനുഭവിച്ചിട്ടുള്ള ചില പ്രശ്‌നങ്ങൾ തുറന്നുപറയുകയാണ് സാന്ദ്ര. സ്ത്രീ പ്രൊഡ്യൂസർ എന്നൊക്കെ അറിയപ്പെടുന്നതിൽ ഗുണവും ദോഷവുമുണ്ട്. സ്ത്രീ പ്രൊഡ്യൂസർ എന്ന് പറയുമ്പോൾ പലർക്കും ഒരു പേടിയുമുണ്ട്, ഒരു ബഹുമാനവുമുണ്ട്. ഇതു തന്നെ തിരിച്ചുമുണ്ട്. ഞാൻ എൻറെ പല പ്രൊഡ്യൂസർ ഫ്രണ്ട്സിൻറെ അടുത്തൊക്കെ പറയാറുണ്ട്, പേരിനെങ്കിലും ഒന്ന് എൻറെ കൂടെ നിൽക്കണം എന്ന്….

Read More

പ്ലാസ്റ്റിക് ഉത്പാദനം തുടരകയാണെങ്കില്‍ ആഗോള താപവര്‍ധനവ് 1.5 ഡി​ഗ്രി സെൽഷ്യസിനുള്ളിൽ പരിമിതപ്പെടുത്തുക സാധ്യമല്ല: എല്‍ബിഎന്‍എല്‍ പഠനം

നിലവിലുള്ള അതേ തോതില്‍ പ്ലാസ്റ്റിക് ഉത്പാദനം തുടരകയാണെങ്കില്‍ ആഗോള താപവര്‍ധനവ് 1.5 ഡി​ഗ്രി സെൽഷ്യസിനുള്ളിൽ പരിമിതപ്പെടുത്തുക സാധ്യമല്ലെന്ന് പഠനം. യു.എസ്സിലെ ലോറന്‍സ് ബെര്‍ക്ക്‌ലീ നാഷണല്‍ ലബോറട്ടറിയാണ് (എല്‍ബിഎന്‍എല്‍) പഠനത്തിന് പിന്നില്‍. 2060-നുമുമ്പായി ആഗോളാതാപനം 1.5 ഡിഗ്രി സെല്‍ഷ്യസായി പരിമിതപ്പെടുത്തുകയെന്ന ലക്ഷ്യം നേടാനാകില്ലെന്നും കാര്‍ബണ്‍ പുറന്തള്ളല്‍ കുറച്ച് ആഗോളതാപനം പിടിച്ചുനിര്‍ത്താനുള്ള ലക്ഷ്യം 2082-നുശേഷമേ നേടാനാകൂവെന്നും റിപ്പോര്‍ട്ട് പറയുന്നു. പ്ലാസ്റ്റിക് ഉത്പാദനത്തിന്റെ പ്രാഥമിക ഘട്ടത്തില്‍ വൈദ്യുതിക്കും ഊഷ്മാവിനും വേണ്ടി ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുന്നു. ഇതിലൂടെ ഹരിതഗൃഹവാതകങ്ങള്‍ അന്തരീക്ഷത്തിലെത്തുന്നു. അന്തരീക്ഷത്തിലെത്തുന്ന ഹരിതഗൃഹവാതകങ്ങള്‍ ആഗോള…

Read More

‘ഒരു പടം മാറ്റിവെയ്ക്കണം എന്നുപറയാൻ ആർക്കും അധികാരമില്ല, അന്ന് വെറുതേയിരുന്നെങ്കിൽ ആ സിനിമ റിലീസാവില്ലായിരുന്നു’; റെഡ് ജയന്റിനെതിരെ വിശാൽ

തമിഴ് ചലച്ചിത്ര നിർമാണ-വിതരണ കമ്പനിയായ റെഡ് ജയന്റ്‌സ് മൂവീസിനെതിരെ നടനും നിർമാതാവുമായ വിശാൽ രംഗത്ത്. തന്റെ മുൻചിത്രമായ മാർക്ക് ആന്റണി തിയേറ്ററുകളിൽ റിലീസ് ചെയ്യാതിരിക്കാനുള്ള ശ്രമം നടന്നുവെന്ന് വിശാൽ പറഞ്ഞു. അന്ന് അടിയുണ്ടാക്കിയിട്ടാണ് ചിത്രം റിലീസ് ചെയ്തതെന്നും അല്ലായിരുന്നെങ്കിൽ മാർക്ക് ആന്റണി ഇപ്പോഴും പെട്ടിയിലിരുന്നേനേയെന്നും അദ്ദേഹം പറഞ്ഞു. രത്‌നം എന്ന പുതിയ ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി ഗലാട്ടാ പ്ലസിന് നൽകിയ അഭിമുഖത്തിലാണ് തമിഴ്‌നാട് കായികമന്ത്രി ഉദയനിധി സ്റ്റാലിന്റെ ഉടമസ്ഥതയിലുള്ള റെഡ് ജയന്റ്‌സിന്റെ പേരെടുത്തുപറഞ്ഞ് വിശാൽ രൂക്ഷവിമർശനം നടത്തിയത്….

Read More

നടൻ സൈജു കുറുപ്പ് നിർമ്മിക്കുന്ന പുതിയ ചിത്രം ‘ഭരതനാട്യം’; ചിത്രീകരണം അങ്കമാലിയിൽ ആരംഭിച്ചു

പ്രശസ്ത നടൻ സൈജു കുറുപ്പ് നിർമ്മിക്കുന്ന ഭരതനാട്യം എന്ന ചിത്രത്തിന്റെ ചിത്രീകരണം അങ്കമാലിയിൽ ആരംഭിച്ചു. ചടങ്ങിൽ സംഗീത സംവിധായകൻ ഔസേപ്പച്ചൻ ഭദ്രദീപം തെളിയിച്ചു.സൈജു കുറുപ്പിന്റെ അമ്മ ശോഭനാ കെ എം സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചപ്പോൾ നടൻ നന്ദു പൊതുവാൾ ഫസ്റ്റ് ക്ലാപ്പടിച്ചു.ചലച്ചിത്ര രംഗത്തെ പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു. സൈജു കുറുപ്പിനെ നായകനാക്കി നവാഗതനായ കൃഷ്ണ ദാസ് മുരളി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഭരതനാട്യം’. സായ്കുമാർ, കലാരഞ്ജിനി, മണികണ്ഠൻ പട്ടാമ്പി, അഭിരാം രാധാകൃഷ്ണൻ , നന്ദു പൊതുവാൾ,സോഹൻ…

Read More

സ്കൂളുകളിൽ ഹിജാബ് നിരോധിച്ചു കൊണ്ടുള്ള വിദ്യാഭ്യാസവകുപ്പിന്റെ ഉത്തരവിനെതിരെ പ്രതിഷേധവുമായി മുഹമ്മദ് ഫൈസൽ എംപി

ലക്ഷദ്വീപിലെ സ്കൂളുകളിൽ ഹിജാബ് നിരോധിച്ചു കൊണ്ടുള്ള വിദ്യാഭ്യാസവകുപ്പിന്റെ ഉത്തരവിനെതിരെ പ്രതിഷേധവുമായി മുഹമ്മദ് ഫൈസൽ എംപി. ഇന്നലെയാണ സ്കൂളുകളിൽ ഏകീകൃത യൂണിഫോം കോഡ് സംബന്ധിച്ച് ഉത്തരവിറക്കിയത്. നടപടി ഉടൻ പിൻവലിക്കണമെന്നും ശക്തമായ പ്രതിഷേധം ഇതിനെതിരെ തുടങ്ങുമെന്നും എംപി വ്യക്തമാക്കി. ടൂറിസത്തിന്റെ പേരിൽ ദ്വീപിൽ നടപ്പാക്കാനൊരുങ്ങുന്ന പുതിയ മദ്യം നയം സമാധാന അന്തരീക്ഷം തകർക്കുന്നതാണെന്നും ഇത് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കത്ത് നൽകിയെന്നും ഫൈസൽ ദില്ലിയിൽ പറഞ്ഞു. അതേസമയം, ലക്ഷദ്വീപില്‍ മദ്യം ലഭ്യമാക്കുന്നത് സംബന്ധിച്ച് പൊതുജന അഭിപ്രായം തേടിയ സര്‍ക്കാരിന്…

Read More

സ്പിരിറ്റ് ഉൽപ്പാദനം പ്രോത്സാഹിപ്പിക്കാനുള്ള നിർദ്ദേശങ്ങളുമായി പുതിയ മദ്യനയം

 സംസ്ഥാനത്ത് സ്പിരിറ്റ് ഉൽപ്പാദനം പ്രോത്സാഹിപ്പിക്കാനുള്ള നിർദ്ദേശങ്ങളുമായി പുതിയ മദ്യനയം. കേരളത്തിൽ നിർമ്മിക്കുന്ന ഇന്ത്യൻ നിർമ്മിത വിദേശമദ്യം കയറ്റി അയക്കാനും മദ്യനയം ശുപാ‍ർശ ചെയ്യുന്നു. മുഖ്യമന്ത്രി വിദേശത്ത് നിന്നും തിരിച്ചെത്തിയാൽ നയത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകും. സംസ്ഥാനത്ത് 18 ഡിസ്ലറികളാണ് പ്രവർത്തിക്കുന്നത്. കേരളത്തിൽ സ്പിരിറ്റ് ഉൽപ്പാദനം നടക്കുന്നില്ല. ഇതരസംസ്ഥാനങ്ങളിൽ നിന്നാണ് ഇവിടങ്ങളിലേക്കുള്ള മദ്യ ഉൽപ്പാദനത്തിനായി സ്പിരിറ്റ് എത്തിക്കുന്നത്. കേരളത്തിലും സ്പിരിറ്റ് ഉൽപ്പാദനം പ്രോത്സാഹിപ്പിക്കാനും അതുവഴി തൊഴിൽ അവസരങ്ങളുണ്ടാക്കാനുമാണ് മദ്യനയം വിഭാവനം ചെയ്യുന്നത്. വെള്ളത്തിന്റെയും അസംസ്കൃത വസ്തുക്കളുടെയും ലഭ്യത…

Read More