‘സാബുവിന് മാനസികാരോ​ഗ്യ പ്രശ്നം ഉണ്ടെന്ന് പറഞ്ഞിട്ടില്ല’; നിലപാടിൽ മാറ്റമില്ല: എംഎം മണി

കട്ടപ്പനയിൽ ആത്മഹത്യ ചെയ്ത നി​ക്ഷേപകൻ സാബു തോമസിനെക്കുറിച്ച് നടത്തിയ പരാമർശം നിഷേധിച്ച് മുതിർന്ന സിപിഎം നേതാവ് എംഎം മണി. സാബുവിന് മാനസികാരോ​ഗ്യ പ്രശ്നം ഉണ്ടെന്ന് താൻ പറഞ്ഞിട്ടില്ലെന്നായിരുന്നു എംഎം മണിയുടെ പ്രതികരണം. എന്തെങ്കിലും പ്രശ്നങ്ങൾ അലട്ടിയിരുന്നോ എന്ന് പരിശോധിക്കണം. നിലപാടിൽ മാറ്റമില്ലെന്ന് പറഞ്ഞ എംഎം മണി വി ആർ സജിക്ക് തെറ്റ് പറ്റിയെന്ന കാര്യം ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും കൂട്ടിച്ചേർത്തു. ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ പാർട്ടിയിൽ ഉന്നയിക്കണം. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ സജി അനുഭവിച്ചോളും എന്നായിരുന്നു എംഎം മണിയുടെ പ്രതികരണം. വന്യജീവി ആക്രമണ…

Read More

അസിഡിറ്റി ഒരു പ്രശ്നമാണോ ?; അറിഞ്ഞിരിക്കു ഇക്കാര്യങ്ങൾ

അനാരോ​ഗ്യകരമായ ജീവിതശെെലി മൂലം ഇന്ന് അധികം ആളുകളിലും കണ്ട് വരുന്ന പ്രശ്നമാണ് അസിഡിറ്റി. ഭക്ഷണം കൃത്യസമയത്ത് കഴിക്കാതിരിക്കുക, പരസ്പരം യോജിക്കാത്ത ഭക്ഷണം കഴിക്കുക, പഴകിയ ഭക്ഷണങ്ങൾ കഴിക്കുക, എരിവുള്ള ഭക്ഷണങ്ങൾ അമിതമായി കഴിക്കുക തുടങ്ങിയവയൊക്കെ അസിഡിറ്റിക്ക് ഇടയാക്കുന്നു. അസിഡിറ്റിയെ തടയാൻ ഭക്ഷണങ്ങൾ പ്രധാന പങ്കാണ് വഹിക്കുന്നത്. അസിഡിറ്റി പ്രശ്‌നങ്ങൾ അകറ്റാൻ സഹായിക്കുന്ന ഭക്ഷണങ്ങളെ കുറിച്ചറിയാം. തൈര് പതിവായി കഴിക്കുന്നത് ദഹനപ്രശ്നങ്ങളുള്ളവർക്ക് വളരെയധികം ഗുണങ്ങൾ നൽകുന്നു. ആമാശയത്തിലെ ആസിഡിൻ്റെ അളവ് നിയന്ത്രിക്കാൻ തെെരിന് കഴിവുണ്ട്. അസിഡിറ്റി പ്രശ്‌നമുള്ളവർ ദിവസവും…

Read More

അകാല നരയാണോ പ്രശ്നം?; ഈ ഭക്ഷണങ്ങൾ കഴിക്കു

അകാല നരയാണോ നിങ്ങളുടെ പ്രശ്നം. എന്നാൽ അതിനുള്ള പരിഹാരമാണ് ഇനി പറയുന്നത്. ചില ഭക്ഷണങ്ങൾ കഴിക്കുന്നത് സ്വാഭാവികമായും നിങ്ങളുടെ ശരീരത്തിലെ മെലാനിൻ അളവ് വർദ്ധിപ്പിക്കും, ഇത് ചർമ്മം, മുടി, കണ്ണ് എന്നിവയുടെ നിറം നൽകും. ആൻ്റി ഓക്‌സിഡൻ്റുകളും വിറ്റാമിനുകളും അടങ്ങിയ ഭക്ഷണങ്ങൾ, പ്രത്യേകിച്ച് കോപ്പർ, വിറ്റാമിൻ സി എന്നിവ അടങ്ങിയവ മെലാനിൻ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. ഇത് മുടിയുടെ അകാല നര തടയാൻ മാത്രമല്ല, ചർമ്മത്തിൻ്റെ യുവത്വവും തിളക്കവും നിലനിർത്താനും സഹായിക്കുന്നു. ഒമേഗ -3…

Read More

‘എല്ലാം മാധ്യമ സൃഷ്ടി; മുഖ്യമന്ത്രിമാരെ തീരുമാനിക്കുന്നതിന് ബിജെപിക്കുള്ളില്‍ പ്രശ്നമില്ല’: അനില്‍ ആൻ്റണി

മിസോറാമില്‍ ബിജെപിക്ക് നേട്ടമെന്ന് ബിജെപി നേതാവ് അനില്‍ ആൻ്റണി. രാഹുലിൻ്റെ ജാതി സെൻസസ് ജനം ചവറ്റ് കുട്ടയില്‍ എറിഞ്ഞെന്ന് അനില്‍ ആൻ്റണി പറഞ്ഞു. പ്രതിപക്ഷം രാജ്യത്തെ വിഭജിക്കാനാണ് ശ്രമിക്കുന്നത്. കോണ്‍ഗ്രസ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളില്‍ ഇല്ലാതായി. മുഖ്യമന്ത്രിമാരെ നിശ്ചയിക്കുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ പ്രശ്നമില്ലെന്നും പ്രശ്നമുണ്ടെന്നത് മാധ്യമ സൃഷ്ടിയാണെന്നും അനില്‍ ആന്റണി പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി മികച്ച വിജയം നേടിയതിന്റെ പശ്ചാത്തലത്തിലാണ് അനില്‍ ആന്റണിയുടെ പ്രതികരണം വന്നത്.  അതേസമയം, മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും മുഖ്യമന്ത്രി ചര്‍ച്ചകളിലേക്ക് കടന്നിരിക്കുകയാണ് ബിജെപി….

Read More