ബഹിരാകാശ നിലയത്തിലെ റഷ്യന്‍ മോഡ്യൂളില്‍ വായു ചോര്‍ച്ച; വൻ ഭീഷണിയാണെന്ന് റിപ്പോർട്ട്; നാസ ആശങ്കയില്‍

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ വായു ചോര്‍ച്ചയിൽ ആശങ്കയിലായി അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. നിലയത്തിന്റെ റഷ്യന്‍ മോഡ്യൂളായ സ്വേസ്ഡ മോഡ്യൂളിലെ പിആര്‍കെ വെസ്റ്റിബ്യൂളിലാണ് ചോര്‍ച്ചയുള്ളത്. ചോര്‍ച്ചയുള്ളത്. 2019 ല്‍ തന്നെ ഈ പ്രശ്‌നം കണ്ടെത്തിയിരുന്നു. എന്നാൽ ഇത് പരിഹരിക്കപ്പെട്ടില്ല. നിലയത്തിന്റെ മറ്റ് മോഡ്യൂളിനെ ഡോക്കിങ് പോര്‍ട്ടില്‍ നിന്ന് വേര്‍തിരിക്കുന്ന സര്‍വീസ് മോഡ്യൂള്‍ ആണ് പിആര്‍കെ. ഫെബ്രുവരിയിൽ ഇതിലെ ചോര്‍ച്ച വര്‍ധിച്ചതായി കണ്ടെത്തിയിരുന്നു. ദിവസേന ഏകദേശം 1.7 കിലോഗ്രാം വായു ചോരുന്ന വിധത്തില്‍ ചോര്‍ച്ച വര്‍ധിച്ചിട്ടുണ്ടെന്നും ഇത് വലിയ…

Read More