കടൽ കണ്ടാസ്വദിച്ച് മാലാഖ; മനോഹര ചിത്രം പങ്കുവച്ച് പ്രിയങ്ക ചോപ്ര

ബോളിവുഡ് സൂപ്പർ താരം പ്രിയങ്ക ചോപ്രയുടെ വിശേഷങ്ങൾ അറിയാൻ സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ആരാധകരാണുള്ളത്. അമേരിക്കൻ ഗായകൻ നിക്ക് ജോനാസിനെ വിവാഹം കഴിച്ച് താരം വർഷങ്ങളായി അമേരിക്കയിലാണ് താമസം. ദമ്പതികളുടെ മകൾ മാൾട്ടി മേരിയുടെ പുതിയ ചിത്രം തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ചിരിക്കുകയാണ് പ്രിയങ്ക. പതിനായിരക്കണക്കിന് ആളുകളാണ് ചിത്രം ഏറ്റെടുത്തത്. ‘മാലാഖ’ എന്ന അടിക്കുറിപ്പോടെയാണ് പ്രിയങ്ക മകളുടെ ചിത്രം പങ്കുവച്ചിരിക്കുന്നത്. നീലയും ചുവപ്പും നിറത്തിലുള്ള പൂക്കളുള്ള മോണോകിനിയും അതിനു ചേരുന്ന തൊപ്പിയും സൺഗ്ലാസും ധരിച്ചാണ് മാൾട്ടി നിൽക്കുന്നത്….

Read More

വില 2.35 ലക്ഷം; പിങ്ക് സാറ്റിന്‍ ഗൗണില്‍ മിന്നിത്തിളങ്ങി പ്രിയങ്ക ചോപ്ര

ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ പുത്തന്‍ അപ്പീയറന്‍സ് ആരാധകര്‍ ഏറ്റെടുത്തു. 2.35 ലക്ഷം രൂപ വിലയുള്ള സാറ്റിന്‍ ഗൗണില്‍ അണിഞ്ഞൊരുങ്ങിയെത്തിയ താരം എല്ലാവരുടെയും മനം കവര്‍ന്നു. സാസി പിങ്ക് നിറത്തില്‍ പ്രിയങ്ക അപ്‌സരസുന്ദരിയെപ്പോലെ തോന്നിച്ചു. റിലീസ് ചെയ്യാനിരിക്കുന്ന സിറ്റാഡല്‍ എന്ന വെബ്‌സീരിസിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ലോസ്എയ്ഞ്ചല്‍സില്‍ നടന്ന ചടങ്ങിലാണ് ആരെയും മയക്കുന്ന രീതിയില്‍ പ്രിയങ്ക ചോപ്ര ജോനാസ് പ്രത്യക്ഷപ്പെട്ടത്. അവരോടൊപ്പം സിറ്റാഡലിലെ സഹതാരം റിച്ചാര്‍ഡ് മഢനും സംവിധായകരായ റൂസോ സഹോദരന്മാരും ഉണ്ടായിരുന്നു. ലോസ്എയ്ഞ്ചല്‍സ് ഇവന്റില്‍ ചുവന്ന പരവതാനിയിലെത്തിയ…

Read More

റുസ്സോ ബ്രദേഴ്സിന്റെ സിറ്റാഡലിന്റെ പ്രീമിയർ ലണ്ടനിൽ നടന്നു

ആമസോൺ ഒറിജിനൽ സീരീസ് സിറ്റാഡൽ ഏപ്രിൽ 28-ന് പ്രൈം വീഡിയോയിൽ വേൾഡ് പ്രീമിയറിനായി തയ്യാറെടുക്കുമ്പോൾ, ചിത്രത്തിന്റെ പ്രീമിയർ ലണ്ടനിൽ നടന്നു. പ്രധാന അഭിനേതാക്കളായ റിച്ചാർഡ് മാഡൻ, പ്രിയങ്ക ചോപ്ര ജോനാസ്, സ്റ്റാൻലി ടുച്ചി, ലെസ്ലി മാൻവില്ലെ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർമാരായ ജോ, ആന്റണി റൂസ്സോ, ഷോറണ്ണർ ഡേവിഡ് വെയിൽ എന്നിവർ ലണ്ടൻ പ്രീമിയറിൽ പങ്കെടുത്തു. ത്രസിപ്പിക്കുന്ന ചാരപ്രപഞ്ചത്തിന്റെ തുടക്കം കുറിച്ചുകൊണ്ട്, ഫ്രാഞ്ചൈസിയിലുടനീളമുള്ള ഏജന്റുമാർ ലണ്ടൻ പ്രീമിയറിനായി ചേർന്നു. അതിൽ വരുൺ ധവാൻ, സാമന്ത റൂത്ത് പ്രഭു എന്നിവർക്കൊപ്പം രചയിതാക്കളും…

Read More