‘എനിക്ക് അവളുടെ അടിവസ്ത്രം കാണണം’, സംവിധായകന്‍ പറഞ്ഞത് കേട്ട് കരഞ്ഞു, സെറ്റില്‍ നിന്നും വീട്ടിലേക്ക് തിരിച്ചു പോയി; പ്രിയങ്ക ചോപ്ര

ലോകമെമ്പാടും ആരാധകരുണ്ട് പ്രിയങ്ക ചോപ്രയ്ക്ക്. കരിയറില്‍ പലവട്ടം പ്രതിസന്ധികള്‍ നേരിടേണ്ടി വന്നിട്ടുണ്ട് പ്രിയങ്കയ്ക്ക്. ഇപ്പോഴിതാ തന്റെ കരിയറിന്റെ തുടക്കത്തിലുണ്ടായൊരു മോശം അനുഭവം പങ്കുവെക്കുന്ന പ്രിയങ്കയുടെ വാക്കുകള്‍ ചര്‍ച്ചയാവുകയാണ്. തന്റെ പത്തൊമ്പതാം വയസിലുണ്ടായ അനുഭവമാണ് താരം പങ്കുവെക്കുന്നത്. ഒരു ചിത്രത്തിലെ പാട്ട് രംഗത്തില്‍ നായകനെ വശീകരിക്കുന്നതാണ് ചിത്രീകരിക്കുന്നത്. താന്‍ വളരെയധികം എക്‌സൈറ്റഡ് ആയിരുന്നു എന്ന് പ്രിയങ്ക പറയുന്നു. തുടര്‍ന്ന് സംവിധായകന്‍ തന്റെ വസ്ത്രത്തെക്കുറിച്ച് സ്‌റ്റൈലിസ്റ്റിനോട് സംസാരിക്കുന്നു. എന്നാല്‍ പിന്നീട് നടന്നത് പ്രിയങ്കയെ ഞെട്ടിക്കുന്നതായിരുന്നു. ‘ഞാന്‍ അദ്ദേഹത്തിന് പിന്നിലായി നില്‍ക്കുകയായിരുന്നു….

Read More

ആസ്തി 4600 കോടി; ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ നടി ആലിയയും പ്രിയങ്കയും ദീപികയുമല്ല

ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ നടി ആരാണ്? അത് ദീപിക പദുക്കോണോ, പ്രിയങ്ക ചോപ്രയോ, ആലിയ ഭട്ടോ ഒന്നുമല്ല. 90കളിലെ താരമായ ജൂഹി ചൗളയാണ്. കഴിഞ്ഞ 10 വർഷത്തിനിടെ കാര്യമായ ബോക്ബസ്റ്റർ സിനിമകളൊന്നും ജൂഹിയുടെ അക്കൗണ്ടിൽ ഇല്ലെങ്കിലും ലോകത്തിലെ സമ്പന്ന നടിമാരുടെ പട്ടികയിൽ ആദ്യപത്തിൽ ജൂഹിയുടെ പേരുണ്ട്. ഹുറൂൺ റിച്ച് ലിസ്റ്റ് 2024ലാണ് ജൂഹിയുടെ പേരുള്ളത്. 4600 കോടിയാണ് ജൂഹിയുടെ ആസ്തി. ബിസിനസ് നിക്ഷേപങ്ങളാണ് ജൂഹിയുടെ ആസ്തി കുത്തനെ വർധിക്കാൻ കാരണം. റെഡ് ചില്ലീസ് ഗ്രൂപ്പിന്റെ സ്ഥാപകയാണ് ഇവർ….

Read More

എന്‍റമ്മോ.!!! പ്രിയങ്കയുടെ നെ​ക്ലേ​സിന്‍റെ വില 357 കോ​ടി​..!

ബോളിവുഡിന്‍റെ താരസുന്ദരി പ്രിയങ്ക ചോപ്ര ധരിച്ച ഒരു നെക്ലേസിന്‍റെ വിലയാണ് ഇപ്പോൾ ചർച്ച. ബ​ള്‍​ഗ​റി​യു​ടെ 140-ാം വാ​ര്‍​ഷി​ക ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി റോ​മി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ലാ​ണ് 2,800 മ​ണി​ക്കൂ​ർ കൊ​ണ്ട് 698 വ​ജ്ര​ങ്ങ​ളാ​ല്‍ പൂ​ര്‍​ത്തി​യാ​ക്കി​യ നക്ലേസ് താരം അണിഞ്ഞത്. ഇതിന്‍റെ വില കേട്ട് ആരാധകർ ഞെട്ടി! 357 കോ​ടി. പ്രി​യ​ങ്ക ചോ​പ്ര എ​പ്പോ​ഴും ഫാ​ഷ​ന്‍ മേ​ഖ​ല​യി​ലും സെ​ന്‍​സേ​ഷ​നാ​ണ്. മോ​ഡ​ലിം​ഗി​ലൂ​ടെ തു​ട​ങ്ങി, മി​സ് ഇ​ന്ത്യ പ​ട്ടം നേ​ടി പി​ന്നീ​ട് ബോ​ളി​വു​ഡി​ലും ഹോ​ളി​വു​ഡി​ലും തി​ള​ങ്ങു​ന്ന താ​ര​മാ​ണ് പ്രി​യ​ങ്ക. ഇ​പ്പോ​ഴി​താ താ​ര​ത്തി​ന്‍റെ പു​തി​യ…

Read More

ചെറിയ കുട്ടിയായിരുന്നപ്പോൾ എന്നെ മുത്തശിയെ ഏൽപ്പിച്ച് അമ്മ ജോലിക്ക് പോകുമായിരുന്നു: പ്രിയങ്ക ചോപ്ര

ബോളിവുഡ് താരസുന്ദരി പ്രിയങ്ക ചോപ്ര വിവാഹം കഴിഞ്ഞു ഭർത്താവിനൊപ്പം അമേരിക്കയിലാണ് താമസം. പ്രിയങ്ക-ജോനാസ് ദന്പതികൾക്ക് ഒരു കുട്ടിയുണ്ട്. കുടുംബമായെങ്കിലും അഭിനയം ഉപേക്ഷിച്ചിട്ടില്ല പ്രിയങ്ക. ഷൂട്ടിങ്ങിനു പോകുമ്പോഴുള്ള വിശേഷങ്ങൾ പങ്കുവച്ചത് ആരാധകർ ഏറ്റെടുത്തു. ചില ദിവസങ്ങളിൽ ഷൂട്ടിംഗ് അർധരാത്രി വരെ നീണ്ടുപോകാൻ സാധ്യതയുണ്ടെന്നതിനാൽ മകളെ അമ്മയെ ഏൽപ്പിച്ചാണ് സെറ്റിലേക്ക് പോകുന്നത്. അമ്മയോടൊപ്പം മാൾട്ടി വീട്ടിലാണുളളത്. അമ്മ എന്നോട് ഒരു കഥ പറഞ്ഞിട്ടുണ്ട്. എന്നെ വീട്ടിലാക്കി ജോലിക്ക് പോകുന്ന കഥ. ഞാൻ ചെറിയ കുട്ടിയായിരുന്നപ്പോൾ എന്നെ മുത്തശിയെ ഏൽപ്പിച്ച് അമ്മ…

Read More

കടൽ കണ്ടാസ്വദിച്ച് മാലാഖ; മനോഹര ചിത്രം പങ്കുവച്ച് പ്രിയങ്ക ചോപ്ര

ബോളിവുഡ് സൂപ്പർ താരം പ്രിയങ്ക ചോപ്രയുടെ വിശേഷങ്ങൾ അറിയാൻ സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ആരാധകരാണുള്ളത്. അമേരിക്കൻ ഗായകൻ നിക്ക് ജോനാസിനെ വിവാഹം കഴിച്ച് താരം വർഷങ്ങളായി അമേരിക്കയിലാണ് താമസം. ദമ്പതികളുടെ മകൾ മാൾട്ടി മേരിയുടെ പുതിയ ചിത്രം തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ചിരിക്കുകയാണ് പ്രിയങ്ക. പതിനായിരക്കണക്കിന് ആളുകളാണ് ചിത്രം ഏറ്റെടുത്തത്. ‘മാലാഖ’ എന്ന അടിക്കുറിപ്പോടെയാണ് പ്രിയങ്ക മകളുടെ ചിത്രം പങ്കുവച്ചിരിക്കുന്നത്. നീലയും ചുവപ്പും നിറത്തിലുള്ള പൂക്കളുള്ള മോണോകിനിയും അതിനു ചേരുന്ന തൊപ്പിയും സൺഗ്ലാസും ധരിച്ചാണ് മാൾട്ടി നിൽക്കുന്നത്….

Read More

‘ഇത് തീർച്ചയായും കാണേണ്ടത്’; മലാലയുടെ സിനിമക്ക് പ്രിയങ്കയുടെ ഹാറ്റ്സ് ഓഫ്

2023 ലെ ഓസ്‌കാർ ഷോർട്ട്‌ലിസ്റ്റ് ചെയ്ത പാക്കിസ്ഥാൻ സിനിമയാണ് ‘ജോയ്‌ലാൻഡ്’. നൊബേൽ സമ്മാന ജേതാവ് മലാല യൂസഫ്‌സായിയാണ് ഇത് നിർമ്മിക്കുന്നത്. ചിത്രത്തെ പ്രശംസിക്കാൻ ട്വിറ്ററിലും ഇൻസ്റ്റാഗ്രാമിലും പ്രിയങ്ക ചോപ്രയും എത്തി. ചിത്രത്തിലെ ഒരു വീഡിയോ പങ്കുവെച്ചുകൊണ്ട് പ്രിയങ്ക ട്വീറ്റ് ചെയ്തു, “ജോയ്‌ലാൻഡ് കാണുന്നത് ശരിക്കും ഒരു സന്തോഷമാണ്. ഈ കഥയ്ക്ക് ജീവൻ നൽകിയതിന് ബ്രാവോ മുഴുവൻ ടീമിനും. ഇത് തീർച്ചയായും കാണേണ്ടതാണ്.” ചിത്രത്തെ പ്രശംസിച്ചതിന് നന്ദി പറഞ്ഞുകൊണ്ട് ചിത്രത്തിന്റെ അണിയറപ്രവർത്തകരും പ്രിയങ്കയോട് പ്രതികരിച്ചു. ഒരു പരമ്പരാഗത പാകിസ്ഥാൻ…

Read More