‘എന്ത് വിഷയത്തിലും സ്ത്രീകളെ മാത്രം സപ്പോർട്ട് ചെയ്യുന്നത് എന്തിനാണ്; ഒരുപാട് നിയന്ത്രിച്ച് വീട്ടിൽ തളച്ചിടേണ്ട ആൾക്കാരല്ല പുരുഷന്മാർ’; നടി പ്രിയങ്ക അനൂപ്

എന്തിനാണ് എപ്പോഴും സ്ത്രീകളെ മാത്രം പിന്തുണയ്ക്കുന്നതെന്ന് നടി പ്രിയങ്ക അനൂപ്. പുരുഷന്മാരും സ്ത്രീകളും എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ രണ്ട് പേരുടെ മുഖവും കാണിക്കണമെന്ന് നടി പറഞ്ഞു. ‘എന്തൊക്കെ പറഞ്ഞാലും ഞാൻ പുരുഷന്മാർക്ക് എന്നേക്കാൾ കുറച്ച് മുകളിൽ സ്ഥാനം കൊടുത്തിട്ടുണ്ട്, അത് ജീവതാവസാനം വരെ കൊടുക്കും. എന്ത് വിഷയത്തിലും സ്ത്രീകളെ മാത്രം സപ്പോർട്ട് ചെയ്യുന്നത് എന്തിനാണ്. സ്ത്രീകൾക്ക് മാത്രം സംഘടന പോര. തുല്യ ശക്തിയായ പുരുഷന്മാർക്കും ഇതുപോലെയൊരു സംഘടന വേണം. പുരുഷന്മാരും സ്ത്രീകളും എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ തുല്യമായി…

Read More

‘എന്തിന് പുരുഷനെ പഴിചാരുന്നു, നിർബന്ധിച്ച് കയ്യും കാലും കെട്ടിയാണോ മുറിയിൽ കൊണ്ടുപോകുന്നത്’; പ്രിയങ്ക

മലയാളി പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ നടിയാണ് പ്രിയങ്ക അനൂപ്. സിനിമയിൽ വലുതും ചെറുതുമായ ഒട്ടേറെ വേഷങ്ങളിൽ താരം അഭിനയിച്ചു. ഇപ്പോഴിതാ സിനിമ മേഖലയിലെ പ്രശ്‌നങ്ങളെക്കുറിച്ചും അഡ്ജസ്റ്റ്മെന്റിനെക്കുറിച്ചും താരം തുറന്നുപറയുകയാണ്. സിനിമയിൽ മാത്രമല്ല എല്ലാ മേഖലയിലും അഡ്ജസ്റ്റ്മെന്റുണ്ടെന്നാണ് പ്രിയങ്ക പറയുന്നത്. കൗമുദി മൂവിസിനോട് സംസാരിക്കുകയായിരുന്നു താരം്. ‘സിനിമയിൽ ശരിക്കും അഡ്ജസ്റ്റ്മെന്റില്ല. പിന്നെ ഓരോരുത്തരുടെ ഇഷ്ടമാണ് അഡ്ജസ്റ്റ്മെന്റ് ചെയ്ത് പോകുന്നത്. എന്ത് അഡ്ജസ്റ്റ്മെന്റ്, അത് ആദ്യം മനസിലാക്കണം. എന്നോട് അഡ്ജസ്റ്റ് ചെയ്യണമെന്ന് പറഞ്ഞാൽ ഞാൻ ഒറ്റ വാക്കേ പറയൂ,…

Read More