യുഎഇയിൽ സ്വകാര്യ ട്യൂഷനുകൾക്ക് നിയന്ത്രണം

യുഎഇയിൽ സ്വകാര്യ ട്യൂഷൻ എടുക്കുന്നവർക്ക് നിയന്ത്രണം. ട്യൂഷൻ ക്ലാസുകൾ എടുക്കുന്നവർ പുതിയ വർക്ക് പെർമിറ്റ് എടുക്കണം. മാനവിഭവ ശേഷി, എമിറൈറ്റസേഷൻ മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും സംയുക്തമായാണ് പ്രഖ്യാപനം ന‌ടത്തിയത്. അനധികൃതമായി ട്യൂഷൻ എടുക്കുന്നവർക്ക് പിഴയടക്കമുള്ള ശിക്ഷയായിരിക്കും ലഭിക്കുക. നിയമവിരുദ്ധമായ സ്വകാര്യ ട്യൂഷനുകൾ ത‌ടയുക എന്ന് ലക്ഷ്യമിട്ടാണ് നടപടി. യോ​ഗ്യരായ അധ്യാപകർക്ക് എംഒഎച്ച്ആർഇയു‌ടെ ഡിജിറ്റൽ പ്ലാറ്റ് ഫോമിലൂടെ പെർമിറ്റിനായി അപേക്ഷിക്കാവുന്നതാണ്. രണ്ട് വർഷത്തേക്ക് പെർമിറ്റ് സജന്യമായിരിക്കും. വർക്ക് പെർമിറ്റിന് യോ​ഗ്യരായവർക്ക് സ്വകാര്യ ട്യൂഷൻ നടത്താനും ഇതുമൂലം വരുമാനം ഉണ്ടാക്കാനും…

Read More