
ലൈംഗിക അതിക്രമത്തില്‍ പൊറുതിമുട്ടി; വീട്ടമ്മ 22കാരന്റെ ലിഗം മുറിച്ചുമാറ്റി
ബിഹാറില്‍നിന്നു വീണ്ടും ലിംഗഛേദത്തിന്റെ ഞെട്ടിക്കുന്ന കഥ! ലൈംഗിക അതിക്രമത്തില്‍ പൊറുതിമുട്ടിയ വീട്ടമ്മ യുവാവിന്റെ ലിംഗം മുറിച്ചുമാറ്റുകയായിരുന്നു. ബിഹാറിലെ സീതാമര്‍ഹി ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. 22കാരനായ യുവാവിനാണ് ലിംഗം നഷ്ടമായത്. യുവാവും 35കാരിയായ വീട്ടമ്മയും തമ്മില്‍ അടുപ്പത്തിലായിരുന്നു. എന്നാല്‍ യുവാവിന്റെ അതിരുകവിഞ്ഞ ലൈംഗികാസക്തി വീട്ടമ്മയെ മടുപ്പിച്ചിരുന്നു. തുടര്‍ന്ന് യുവാവില്‍നിന്ന് അകലാന്‍ ശ്രമിച്ച വീട്ടമ്മയെ യുവാവ് വിടാതെ പിന്തുടരുകയും ഇരുവരും തമ്മിലുള്ള ബന്ധം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗികചൂഷണം തുടരുകയായിരുന്നു. ഒടുവില്‍ സഹികെട്ട വീട്ടമ്മ യുവാവിനെ വീട്ടിലേക്ക് നാടകീയമായി വിളിച്ചുവരുത്തി….