യുഎഇയിലെ മുഴുവൻ സ്വകാര്യ കമ്പനി ജീവനക്കാർക്കും ഇൻഷൂറൻസ് നിർബന്ധം; അടുത്ത വർഷം ജനുവരി മുതൽ നിയമം പ്രാബല്യത്തിൽ വരും

അടുത്ത വർഷം മുതൽ രാജ്യത്തെ മുഴുവൻ സ്വകാര്യ കമ്പനി ജീവനക്കാരെയും ഗാർഹിക തൊഴിലാളികളെയും നിർബന്ധിത ആരോഗ്യ ഇൻഷുറൻസ്​ പരിധിയിൽ ഉൾപ്പെടുത്തുന്ന നിയമത്തിന്​ മന്ത്രിസഭ അംഗീകാരം നൽകി. തൊഴിലാളികൾക്ക്​ പുതിയ വിസ എടുക്കുമ്പോഴും പുതുക്കുമ്പോഴും തൊഴിൽദാതാവിനായിരിക്കും​​ ആരോഗ്യ ഇൻഷുറൻസ്​ തുക അടക്കാനുള്ള ബാധ്യത. അടുത്ത വർഷം ജനുവരി ഒന്നുമുതൽ നിയമം പ്രാബല്യത്തിൽ വരും. നിലവിൽ അബൂദബിയിലും ദുബൈയിലും​ ഒഴികെ മറ്റ്​ എമിറേറ്റിലെ തൊഴിലാളികൾക്ക്​ ആരോഗ്യ ഇൻഷുറൻസ്​ നിർബന്ധമല്ല. അബൂദബിയിൽ ജീവനക്കാരുടെ കുടുംബങ്ങളെയും നിർബന്ധിത ഇൻഷൂറൻസ്​ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്​. രാജ്യത്തെ…

Read More