സൗദിയിൽ ആദ്യമായി പത്ത് സ്വകാര്യ കോളേജുകൾക്ക് അനുമതി നൽകി

സൗദിയിൽ ആദ്യമായി സ്വകാര്യ കോളേജുകൾക്ക് അനുമതി. പത്ത് കോളേജുകൾക്കാണ് അനുമതി നൽകിയത്. കിംഗ് സൽമാൻ ബിൻ അബ്ദുൽ അസീസ് ആൽ സൗദിന്റെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന മന്ത്രി സഭാ യോഗത്തിലാണ് പുതിയ തീരുമാനം. തീരുമാനത്തിന്റെ തുടർ പ്രവർത്തനങ്ങൾക്കായി സാമ്പത്തിക മന്ത്രിക്കും, ഉപമന്ത്രിക്കും ചുമതല നൽകി. സൗദിയിൽ വിദ്യാഭ്യാസ മേഖലയിൽ നേരത്തെ വിദേശ നിക്ഷേപം അനുവദിച്ചിരുന്നു. ഇതിന്റെ ഭാഗമായി നിരവധി അന്താരാഷ്ട്ര വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിക്ഷേപങ്ങൾ അനുവദിക്കുന്നത് വർധിച്ചിട്ടുണ്ട്. റിയാദിൽ ഈ വർഷം മാത്രം പത്തിലേറെ സ്‌കൂളുകൾക്കാണ് അനുമതി…

Read More

സ്വകാര്യ കോളേജിലെ ഹിജാബ് നിരോധനം ശരിവെച്ച ഹൈക്കോടതി വിധി; സുപ്രീം കോടതി സ്റ്റേ ചെയ്തു

സ്വകാര്യ കോളേജിലെ ഹിജാബ് നിരോധനം ശരിവെച്ച മുംബൈ ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. എൻജി ആചാര്യ ആൻഡ് ഡി കെ മറാഠാ കോളേജിലെ മൂന്ന് വിദ്യാർഥിനികൾ നൽകിയ ഹർജിയിലാണ് വിധി. ക്യാമ്പസിൽ ഹിജാബ്, തൊപ്പി, ബാഡ്ജുകൾ എന്നിവ ധരിക്കാമെന്നാണ് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാർ എന്നിവരുടെ ബെഞ്ചിന്റേതാണ് തീരുമാനം. കോളേജിന്റെ നിബന്ധന ആശ്ചര്യമുണ്ടാക്കിയെന്നും കോടതി വിശദമാക്കി. എന്താണിത്, ഇത്തരമൊരു നിബന്ധന എന്തുകൊണ്ടാണെന്നും ജസ്റ്റിസ് സഞ്ജീവ് ഖന്ന…

Read More