പുതിയ സുരക്ഷാ ഫീച്ചറുമായി വാട്‌സ്ആപ്പ്; അജ്ഞാത സന്ദേശങ്ങള്‍ തടയും

സുരക്ഷാ ഫീച്ചറുമായി വാട്‌സ്ആപ്പ്. ഉപയോക്താക്കൾ തട്ടിപ്പുകളില്‍ വീഴാതിരിക്കാനാണ് വാട്‌സ്ആപ്പ് ഈ സുരക്ഷാ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്‌. അപരിചിതമായ അക്കൗണ്ടുകളില്‍ നിന്നുള്ള സന്ദേശങ്ങള്‍ തടയുന്ന ഈ ഫീച്ചര്‍ വാട്‌സ്ആപ്പ് പരീക്ഷണാടിസ്ഥാനത്തിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഈ ഫീച്ചര്‍ ഉപയോക്താവിന്റെ സ്വകാര്യത വര്‍ദ്ധിപ്പിക്കുകയും പ്ലാറ്റ്‌ഫോമില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യും. അജ്ഞാത അക്കൗണ്ടുകളില്‍ നിന്നുള്ള സന്ദേശങ്ങള്‍ തടയാന്‍ ലക്ഷ്യമിട്ടുള്ള പുതിയ സ്വകാര്യത ഫീച്ചര്‍ വാട്‌സ്ആപ്പിന്റെ പുതിയ അപ്‌ഡേറ്റില്‍ ലഭ്യമാകും. ഈ ഓപ്ഷന്‍ ആക്ടിവേറ്റ് ചെയ്യുമ്പോള്‍ ഉപയോക്താക്കള്‍ക്ക് പരിചിതമല്ലാത്ത അക്കൗണ്ടുകളില്‍ നിന്നുള്ള സന്ദേശങ്ങള്‍ എത്തില്ല. അജ്ഞാത…

Read More

പുതിയ ഫീച്ചറുമായി വാട്സ് അപ്പ്, ഇനി ആരെങ്കിലും വാട്സ് അപ്പ് ഡിപി സ്ക്രീൻ ഷോട്ട് എടുക്കുമെന്ന് ഭയക്കണ്ട

പുതി പ്രൈവസി ഫീച്ചർ അവതരിപ്പിച്ചിരിക്കുകയാണ് വാട്ട്സാപ്പ്. വാട്സ് അപ്പ് ഡിപിയുടെ സ്ക്രീൻഷോട്ട് എടുക്കുന്നത് നിയന്ത്രക്കുന്നതാണ് ഈ ഫീച്ചർ. ഇത് ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാൻ സാ​ഹായിക്കും. ആൻഡ്രോയിഡിൽ ഈ ഫീച്ചർ ലഭ്യമായി തുടങ്ങി. വൈകാതെ ഐഫോണിൽ ഈ ഫീച്ചറെത്തുമെന്നാണ് പ്രതീക്ഷ. ഫീച്ചർ ഓണായിരിക്കുന്ന സമയത്ത് ഡിപി സ്ക്രീൻ ഷോട്ട് എടുക്കാൻ ശ്രമിച്ചാൽ ‘കാന്റ് ടെയ്ക്ക് എ സ്ക്രീൻ ഷോട്ട് ഡ്യൂ ടു ആപ്പ് റെസ്ട്രിക്ഷൻ’ എന്നോ അല്ലെങ്കിൽ, ‘ടെയ്ക്കിംങ് സ്ക്രീൻ ഷോട്ട്സ് ഇസിന്റ് അലൗഡ് ബൈ ദ ആപ്പ്’…

Read More