ബജറ്റ് അവതരണത്തിന് മുന്നേ വാണിജ്യ പാചക വാതക വിലയിൽ മാറ്റം; ഏഴ് രൂപ കുറച്ചു: ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല

2025-26 സാമ്പത്തിക വർഷത്തിലേക്കുള്ള ബജറ്റ് അവതരണത്തിന് മണിക്കൂറുകൾക്ക് മുൻപ് വാണിജ്യ പാചക വാതക വിലയിൽ പരിഷ്കരണം. 19 കിലോഗ്രാം വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ നിരക്ക് കുറച്ചു. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. ഡൽഹിയിൽ എൽപിജി ഗ്യാസ് സിലിണ്ടർ വില 7 രൂപ കുറഞ്ഞ് 1,797 രൂപയായി. നേരത്തെ 1,804 രൂപയായിരുന്നു വില. കേരളത്തിൽ ഇന്ന് മുതൽ വാണിജ്യ ​ഗ്യാസ് സിലിണ്ടറിൻ്റെ വില 1,872 രൂപയാണ്. നഗരങ്ങൾക്കനുസരിച്ച് നിരക്കിൽ നേരിയ വ്യത്യാസം ഉണ്ടായിരിക്കാം. 1809 രൂപയാണ് കൊച്ചിയില്‍…

Read More

ബജറ്റ് ദിവസത്തിലും സ്വര്‍ണവിലയ്ക്ക് റെക്കോര്‍ഡ്; ഇന്ന് പവന് 120 രൂപയുടെ വര്‍ധനവ്; ഒരു പവന്‍ സ്വര്‍ണത്തിന് 61,960 രൂപയായി

ബജറ്റ് ദിവസത്തിലും സ്വര്‍ണവിലയ്ക്ക് പുതിയ റെക്കോര്‍ഡ്. റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണ വിലയില്‍ ഇന്ന് പവന് 120 രൂപയുടെ വര്‍ധനവാണുണ്ടായത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില്‍പ്പന വില 61,960 രൂപയായി. കഴിഞ്ഞയാഴ്ചയാണ് ചരിത്രത്തില്‍ ആദ്യമായി പവന് 60,000 രൂപ കടന്നത്. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 7745 രൂപയുമായി. ജനുവരി ഒന്നിന് 57,200 രൂപയായിരുന്നു സ്വര്‍ണവില. 4700 രൂപയോളമാണ് ഒരു പവന്‍ സ്വര്‍ണത്തിന് ഒരു മാസം കൊണ്ട് വര്‍ധിച്ചത്. ബജറ്റ് പ്രഖ്യാപനവുമായി ബന്ധപ്പെട്ട…

Read More

സ്വർണവിലയിൽ വൻവർദ്ധനവ്; ഒരു പവൻ സ്വർണത്തിന് 480 രൂപ വർദ്ധിച്ച് 59,600 രൂപയായി

സംസ്ഥാനത്തെ സ്വർണവിലയിൽ വൻവർദ്ധനവ്. ഇന്ന് ഒരു പവൻ സ്വർണത്തിന് 480 രൂപ വർദ്ധിച്ച് 59,600 രൂപയായി. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവില ഉയരുന്നത്. ഇന്ന് ഒരു ഗ്രാം 22 കാര​റ്റ് സ്വർണത്തിന് 7,450 രൂപയും ഒരു ഗ്രാം 24 കാര​റ്റ് സ്വർണത്തിന് 8,127 രൂപയുമാണ്. കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന്റെ വില 59,120 രൂപയായിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് മുൻപ് ഏറ്റവും ഉയർന്ന നിരക്കിലേക്ക് സ്വർണവില എത്തിയത്. പവന് 59,640 രൂപയായിരുന്നു അന്ന് വില. ആഗോളവിപണിയിൽ…

Read More

പ്രവാസികൾക്ക് ആശ്വാസം ; വിമാന ടിക്കറ്റ് നിരക്ക് കുറഞ്ഞു

വി​ദ്യാ​ല​യ​ങ്ങ​ളി​ലെ ശൈ​ത്യ​കാ​ല അ​വ​ധി​യു​ടെ​യും ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ളു​ടെ​യും തി​ര​ക്ക് മു​ന്നി​ൽ​ക്ക​ണ്ട് കേ​ര​ള​ത്തി​ൽ​ നി​ന്ന് യു.​എ.​ഇ​യി​ലേ​ക്കു​ള്ള വ​ർ​ധി​പ്പി​ച്ച വി​മാ​ന​യാ​ത്ര നി​ര​ക്ക് കു​ത്ത​നെ കു​റ​ച്ച് വി​മാ​ന ക​മ്പ​നി​ക​ൾ. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ 500 ദി​ർ​ഹം വ​രെ​യാ​യി ചി​ല വി​മാ​ന ക​മ്പ​നി​ക​ൾ നി​ര​ക്ക് കു​റ​ച്ചി​രു​ന്നു. ജ​നു​വ​രി ആ​ദ്യ​ത്തി​ൽ കോ​ഴി​ക്കോ​ട്ടു​നി​ന്ന് 555 ദി​ർ​ഹ​മി​നും കൊ​ച്ചി​യി​ൽ​നി​ന്ന് 825 ദി​ർ​ഹ​മി​നും ക​ണ്ണൂ​രി​ൽ​നി​ന്ന് 600 ദി​ർ​ഹ​മി​നും, തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് 1100 ദി​ർ​ഹ​മി​നും നി​ല​വി​ൽ ടി​ക്ക​റ്റ് ല​ഭ്യ​മാ​ണ്. ആ​ഴ്ച​ക​ൾ​ക്ക് മു​ന്നേ ഇ​തേ വി​മാ​ന​ങ്ങ​ളി​ൽ യാ​ത്ര ചെ​യ്യാ​ൻ മു​ൻ​കൂ​ട്ടി ടി​ക്ക​റ്റ് എ​ടു​ത്ത പ​ല​രും ഉ​യ​ർ​ന്ന…

Read More

വിവാഹ വിപണിയില്‍ ആശങ്ക; വീണ്ടും സ്വര്‍ണ്ണ വിലയില്‍ നേരിയ വര്‍ദ്ധനവ്

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണ വിലയില്‍ വര്‍ദ്ധനവ്. നേരിയ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്നലെ വരെ മാറ്റമില്ലാതെ തുടരുന്നതിനു ശേഷമാണ് സ്വര്‍ണവില ഉയര്‍ന്നിരിക്കുന്നത്. പവന് ഇന്ന് 80 രൂപയാണ് ഇന്ന് വര്‍ധിച്ചത്. വിപണിയില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 57,120 രൂപയാണ്. വിവാഹ വിപണിയില്‍ സ്വര്‍ണവില ഉയരുന്നത് ആശങ്ക ഉണ്ടാക്കുന്നുണ്ട്. കഴിഞ്ഞ മാസം അവസാന വാരം മുതല്‍ വില കൂടിയും കുറഞ്ഞും ചാഞ്ചാടുകയാണ്. ഒക്ടോബര് 31 നാണു സ്വര്‍ണവില റെക്കോര്‍ഡ് നിരക്കായ 59,640 ത്തിലേക്കെത്തിയത്. ഭൗമ രാഷ്ട്രീയ…

Read More

സ്വർണവിലയിൽ വർദ്ധനവ്; ഇന്നത്തെ നിരക്ക് അറിയാം

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് 480 രൂപയാണ് കൂടിയത്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 55,960 രൂപയാണ്. ഒരു ഗ്രാം 22 കാര​റ്റ് സ്വർണത്തിന് 6,995 രൂപയും ഒരു ഗ്രാം 24 കാര​റ്റ് സ്വർണത്തിന് 7,631 രൂപയുമായി. കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന്റെ വില 55,480 രൂപയായിരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങൾക്കുശേഷമാണ് സ്വർണവിലയിൽ വീണ്ടും വർദ്ധനവ് സംഭവിച്ചിരിക്കുന്നത്. നവംബർ 12 മുതലാണ് സംസ്ഥാനത്തെ സ്വർണവിലയിൽ വലിയ കുറവ് സംഭവിച്ച് തുടങ്ങിയത്….

Read More

സംസ്ഥാനത്ത് ഇന്നും സ്വർണവില കുത്തനെ ഇടിഞ്ഞു; സ്വർണവില 51000 ത്തിന് താഴെയെത്തി

സംസ്ഥാനത്ത് ഇന്നും സ്വർണവില കുത്തനെ ഇടിഞ്ഞു. ഇന്നലെ ഒറ്റയടിക്കു 640 രൂപ കുറഞ്ഞിരുന്നു. ഇന്ന് 320 രൂപയും കുറഞ്ഞു. ഇതോടെ സ്വർണവില 51000 ത്തിന് താഴെയെത്തി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 50,800 രൂപയാണ്. ഇതോടെ 960 രൂപയാണ് സ്വർണത്തിന് കഴിഞ്ഞ രണ്ട് ദിവസംകൊണ്ട് കുറഞ്ഞത്. വിപണിയിൽ ഇന്ന് ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 6,350 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5,255 രൂപയാണ്….

Read More

ധാന്യപ്പൊടി , തവിട് വില വർധന മൂന്ന് മാസത്തേക്കില്ല ; കന്നുകാലി കർശകർക്ക് ആശ്വാസം

ധാ​ന്യ​പ്പൊ​ടി​യു​ടെ​യും ത​വി​ട്​ അ​ട​ക്ക​മു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ​യും വി​ല​വ​ർ​ധ​ന മൂ​ന്നു​മാ​സ​ത്തേ​ക്ക് മ​ര​വി​പ്പി​ക്കാ​ൻ ബ​ഹ്‌​റൈ​ൻ ഫ്ലോ​ർ മി​ൽ​സ് ക​മ്പ​നി (ബി.​എ​ഫ്.​എം) തീ​രു​മാ​നി​ച്ചു. പാ​ർ​ല​​മെ​ന്റ് അം​ഗ​ങ്ങ​ളു​ടെ​യും സ​ർ​ക്കാ​ർ പ്ര​തി​നി​ധി​ക​ളു​ടെ​യും ക​മ്പ​നി അ​ധി​കൃ​ത​രു​ടെ​യും സം​യു​ക്ത യോ​ഗ​ത്തി​ലാ​ണ് വി​ല​വ​ർ​ധ​ന മൂ​ന്നു​മാ​സ​ത്തേ​ക്ക് മ​ര​വി​പ്പി​ക്കാ​ൻ ക​മ്പ​നി ത​യാ​റാ​യ​ത്. പാ​ർ​ല​മെ​ന്‍റ്​ അ​ധ്യ​ക്ഷ​ൻ അ​ഹ്​​മ​ദ്​ ബി​ൻ സ​ൽ​മാ​ൻ അ​ൽ മു​സ​ല്ലം, ശൂ​റ കൗ​ൺ​സി​ൽ അ​ധ്യ​ക്ഷ​ൻ അ​ലി ബി​ൻ സാ​ലി​ഹ്​ അ​സ്സാ​ലി​ഹ്, ശൂ​റ കൗ​ൺ​സി​ൽ, പാ​ർ​ല​​മെ​ന്‍റ്​ കാ​ര്യ മ​ന്ത്രി ഗാ​നിം ബി​ൻ ഫ​ദ്​​ൽ അ​ൽ ബു​​ഐ​നൈ​ൻ, ടെ​ലി​കോം, ഗ​താ​ഗ​ത മ​ന്ത്രി മു​ഹ​മ്മ​ദ്​ ബി​ൻ…

Read More

വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക വിലയിൽ കുറവ്

വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വിലയിൽ കുറവ്. ഹോട്ടലുകളിൽ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിന് 31 രൂപയാണ് കുറഞ്ഞത്. 1655 രൂപയാണ് പുതുക്കിയ വില. 

Read More

കേരളത്തിന് പുറത്തെ പച്ചക്കറി വിലവർധനവ് പ്രതിസന്ധിയാവുന്നു: പി പ്രസാദ്

സംസ്ഥാനത്ത് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന പച്ചക്കറിയിലെ വിലവർധനവ് പരിശോധിക്കുമെന്ന് കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു. കേരളത്തിന് പുറത്ത് വില കൂടി നിൽക്കുന്നതാണ് പ്രതിസന്ധിക്ക് കാരണമെന്ന് പറഞ്ഞ മന്ത്രി വിപണിയിൽ മനപൂർവ്വം വില കയറ്റം സൃഷ്ടിക്കാൻ ശ്രമം നടക്കുന്നുണ്ടോ എന്ന് പരിശോധിക്കും എന്നും പറഞ്ഞു. കൂടുതലായും കേരളത്തിൽ ഉൽപാദിപ്പിക്കുന്ന പച്ചക്കറികൾ ഉപയോഗിക്കുന്ന രീതിയിലേക്ക് മാറണമെന്ന് നിർദ്ദേശിച്ച മന്ത്രി ഇടനിലക്കാരില്ലാതെ പച്ചക്കറി ശേഖരിച്ച് വിൽപ്പന നടത്താൻ ശ്രമിക്കുമെന്നും വ്യക്തമാക്കി. മഴ കുറവായതിനാൽ പച്ചക്കറി ഉൽപാദനം കുറഞ്ഞതോടെ തമിഴ്നാട്ടിൽ നിന്നുള്ള പച്ചക്കറി വരവ്…

Read More