രാജ്യത്ത് വാണിജ്യ സിലിണ്ടറിന്റെ വിലയിൽ ഇളവ്

രാജ്യത്ത് ഓഗസ്റ്റ് മാസത്തിലെ ആദ്യദിനത്തിൽ തന്നെ എൽപിജി സിലിണ്ടറുകളുടെ വിലയിൽ എണ്ണക്കമ്പനികൾ വൻ ഇളവ് പ്രഖ്യാപിച്ചു. ജൂലൈയിൽ വില വർധിച്ചതിന് പിന്നാലെയാണ് ഓഗസ്റ്റിൽ സിലിണ്ടറിന്റെ വില കുറയുന്നത്. എണ്ണ കമ്പനികൾ വാണിജ്യ സിലിണ്ടറുകളുടെ വില ഇന്നു മുതൽ 99.75 രൂപയാണ് കുറച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ 19 കിലോഗ്രാം വാണിജ്യ എൽപിജി ഗ്യാസ് സിലിണ്ടറിന് ഇപ്പോൾ 1680 രൂപ നൽകണം.ഇത് നേരത്തെ 1780 രൂപ നൽകണമായിരുന്നു അതേസമയം ഗാർഹിക ഗ്യാസ് സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ഇതിനായി തലസ്ഥാനമായ…

Read More