കോപ്​28 സംഘാടകർക്ക്​ പ്രസിഡന്‍റിന്‍റെ ആദരം

യു.​എ.​ഇ ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച ആ​ഗോ​ള കാ​ലാ​വ​സ്ഥ ഉ​ച്ച​കോ​ടി​യാ​യ കോ​പ്​28 വി​ജ​യ​ക​ര​മാ​ക്കി​യ സം​ഘാ​ട​ക​ർ​ക്ക്​ പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ വി​വി​ധ ബ​ഹു​മ​തി​ക​ൾ സ​മ്മാ​നി​ച്ചു. ഓ​ഡ​ർ ഓ​ഫ്​ സാ​യി​ദ്, ഓ​ഡ​ർ ഓ​ഫ്​ യൂ​നി​യ​ൻ, ഫ​സ്റ്റ്​ ക്ലാ​സ്​ ഓ​ഡ​ർ ഓ​ഫ്​ സാ​യി​ദ്​ 11 എ​ന്നീ ബ​ഹു​മ​തി​ക​ളാ​ണ്​ സ​മ്മാ​നി​ച്ച​ത്. യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ന്‍റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം, വൈ​സ്​ പ്ര​സി​ഡ​ന്‍റും ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​സി​ഡ​ൻ​ഷ്യ​ൽ കോ​ർ​ട്ട്​ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ മ​ൻ​സൂ​ർ ബി​ൻ…

Read More