ചുട്ടരച്ച തേങ്ങാ ചമ്മന്തി; തയ്യാറാക്കാം

നല്ല ചൂട് ചോറിനൊപ്പം അൽപ്പം ചമ്മന്തി കൂടി ഉണ്ടെങ്കിൽ വേറെ കറി വല്ലതും വേണോ? തേങ്ങാ ചമ്മന്തി, മാങ്ങാ ചമ്മന്തി, കാന്താരി ചമ്മന്തി… അങ്ങനെ പല തരാം ചമ്മന്തികൾ നമ്മുക്ക് സുപരിചിതമാണ്. ഇതിൽ നിന്നും വേറിട്ടൊരു സ്വാദ് നൽകുന്ന ഒന്നാണ് ചുട്ടരച്ച ചമ്മന്തി. ചുട്ടരച്ച തേങ്ങ ചമ്മന്തി മലയാളികൾക്ക് ഒരു വികാരമാണ്. അപ്പൊ ഇന്ന് ഉച്ചയ്ക്ക് ചോറിനൊപ്പം ചുട്ടരച്ച തേങ്ങാ ചമ്മന്തി ആയാലോ? എങ്കിൽ വേഗം ഉണ്ടാക്കിക്കോളൂ… റെസിപ്പി ഇതാ… ചുട്ടരച്ച ചമ്മന്തി ആവശ്യമായ ചേരുവകൾ തേങ്ങ…

Read More

കോവയ്ക്ക ഫ്രൈ; ഈ രീതിയിൽ തയ്യാറാക്കാം

കുട്ടികള്‍ക്ക് പൊതുവേ താല്‍പര്യം ഇല്ലാത്ത ഒരു പച്ചക്കറി ആണ് കോവയ്ക്ക. എങ്ങനെയൊക്കെ കോവയ്ക്ക ഉണ്ടാക്കി കൊടുത്താലും കുറ്റവും കുറവും കണ്ടെത്തി കഴിക്കാതെ പോകുന്ന പതിവ് പല വീടുകളിലും ഉണ്ടാകും. ചില കുട്ടികള്‍ക്ക് കോവയ്ക്ക് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ദേഷ്യമായിരിക്കും. എന്നാല്‍ കോവയ്‌ക്കോടുള്ള ആ ദേഷ്യം മാറ്റാന്‍ ഒരു വിദ്യയുണ്ട്. ഇനി കോവയ്ക്ക മതി എന്ന് കുട്ടികളെ കൊണ്ടും മുതിര്‍ന്നവരെ കൊണ്ടും പറയിപ്പിക്കാന്‍ കഴിയുന്ന ഒരു റെസിപ്പിയാണ് പറയാന്‍ പോകുന്നത്. കോയ്ക്ക ഫ്രൈ അത്രയും ടേസ്റ്റിയാണ്. ഒരിക്കല്‍ കഴിച്ചാല്‍…

Read More

പപ്പടബോളി എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം

വൈകുന്നേരം ചായയ്‌ക്കൊപ്പം കറുമുറാ കഴിക്കാന്‍ പപ്പടബോളി ഉണ്ടാക്കിയാലോ… എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം. ആവശ്യമായ സാധനങ്ങള്‍ 1.ഇടത്തരം പപ്പടം 25 2.പുട്ടിന്റെ അരിപ്പൊടി ഒരു കപ്പ് മുളകുപൊടി ഒരു ചെറിയ സ്പൂണ്‍ കായംപൊടി ഒരു ചെറിയ സ്പൂണ്‍ ഉപ്പ് ആവശ്യത്തിന് ജീരകം, വെളുത്ത എള്ള് ഓരോ ചെറിയ സ്പൂണ്‍ വീതം 3.എണ്ണ വറുക്കാന്‍ ആവശ്യത്തിന് തയ്യാറാക്കുന്ന വിധം -പപ്പടം വൃത്തിയാക്കി വയ്ക്കുക. -രണ്ടാമത്തെ ചേരുവ യോജിപ്പിച്ചു പാകത്തിനു വെള്ളം ചേര്‍ത്ത് ഇഡ്ഡലി മാവിന്റെ പരുവത്തില്‍ കലക്കിവെയ്ക്കണം. -എണ്ണ നന്നായി…

Read More

തയ്യാറാക്കാം ചക്ക വരട്ടി പ്രഥമന്‍

ചക്ക വരട്ടി പ്രഥമന്‍ ചേരുവകള്‍ ചക്ക വരട്ടിയത് – 2 കപ്പ്  ചൗവ്വരി വേവിച്ചത് – 1 കപ്പ് നെയ്യ് – 2 ടേബിള്‍ സ്പൂണ്‍ കിസ്മിസ്, അണ്ടിപ്പരിപ്പ് – 2 ടേബിള്‍ സ്പൂണ്‍ വീതം ഏലയ്ക്കാപ്പൊടി – പാകത്തിന് തേങ്ങ – 2 എണ്ണം തയാറാക്കുന്ന വിധം ചെറുതായി മുറിച്ച ചക്ക പാകത്തിന് ശര്‍ക്കരയും ചുക്കുപൊടിയും ചേര്‍ത്ത് വരട്ടി എടുക്കുക. ഇതില്‍ നിന്നും രണ്ട് കപ്പ് എടുത്ത് ചൂടായ ഉരുളിയിലിട്ട് അതിലേക്കു വേവിച്ചെടുത്ത ചൗവ്വരിയും (അഞ്ച്…

Read More