
പ്രേംനസീർ സുഹൃത് സമിതി ഉദയസമുദ്രയുടെ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു; ലൈഫ് ടൈം അച്ചീവ്മെൻറ് പുരസ്‌കാരം ലാലു അലക്സിന്
പ്രേംനസീർ സുഹൃത് സമിതി ഉദയസമുദ്ര സംഘടിപ്പിക്കുന്ന 6ാമത് പ്രേംനസീർ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. ‘2024ലെ പ്രേംനസീർ ചലച്ചിത്ര ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം നടൻ ലാലുഅലക്സിന് സമർപ്പിക്കും. മികച്ച ചിത്രം: ഇരട്ട (നിർമ്മാതാക്കൾ: ജോജു ജോർജ്, മാർട്ടിൻ പ്രകാട്ട്, സിജോ വടക്കൻ ബാനർ: അപ്പു പാത്തു പപ്പു പ്രാഡക്ഷൻസ്). മികച്ച സംവിധായകൻ രോഹിത് എം.ജി. കൃഷ്ണൻ (ചിത്രം: ഇരട്ട). മികച്ച നടൻ: ജോജു ജോർജ്. (ചിത്രങ്ങൾ: ഇരട്ട, ആന്റണി) മികച്ച നടി: ശ്രുതി രാമചന്ദ്രൻ (ചിത്രം:…