നസീർ സാർ മാന്യനാണ്…, ആരോടും വഴക്കടിക്കില്ല… പരാതിയുമില്ല: ഷീല

നസീർ സാറിനൊപ്പം എത്രയോ പടങ്ങൾ, എത്രയോ വർഷം അഭിനയിച്ചു. ഒരുപക്ഷെ എന്റെ കുടുംബത്തിൽ കഴിയുന്നതിനേക്കാൾ കൂടുതൽ അദ്ദേഹത്തിന്റെ കൂടെ ഞാൻ സമയം ചെലവഴിച്ചു കാണും. വളരെ നല്ല മനുഷ്യനാണ് അദ്ദേഹം. ദാനധർമം ചെയ്യുന്നൊരു വ്യക്തിയാണ്. ആരു സഹായം ചോദിച്ചാലും ചെയ്ത് കൊടുക്കും. ആ സഹായത്തെക്കുറിച്ചൊന്നും നമ്മൾ അറിയില്ല. ഷൂട്ടിംഗ് ലൊക്കേഷനിൽ അദ്ദേഹം കൃത്യസമയത്ത് എത്തും. എത്ര വൈകിയാലും നിർമാതാക്കളോടോ സംവിധായകരോടോ മുഖം കറുപ്പിച്ച് ഒന്നും പറയില്ല. ഇന്നത്തെ പോലെ കാരവാനൊന്നുമല്ല. വെയിലത്ത് മണിക്കൂറുകളോളം ഇരിക്കും. എന്നാലും പരാതി…

Read More

പ്രേം നസീർ ജന്മദിന ആഘോഷം സംഘടിപ്പിച്ചു

പ്രേം ​ന​സീ​ർ സു​ഹൃ​ത് സ​മി​തി ഒ​മാ​ൻ ചാ​പ്റ്റ​ർ പ്രേം ​ന​സീ​റി​ന്റെ 98ആം ജ​ന്മ​ദി​ന ആ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. ഒ​മാ​നി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക മേ​ഖ​ല​യി​ലെ പ്ര​മു​ഖ​നാ​യ സി​ദ്ദി​ഖ് ഹ​സ്സ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രേം​ന​സീ​ർ സു​ഹൃ​ത്‌ സ​മി​തി പ്ര​സി​ഡ​ന്റ് ഷ​ഹീ​ർ അ​ഞ്ച​ൽ അ​ധ്യ​ക്ഷ​ത​ വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി കൃ​ഷ്ണ​രാ​ജ്‌ അ​ഞ്ചാ​ലും​മൂ​ട്, ബാ​ബു എ​രു​മേ​ലി, സ​ന്ദീ​പ്, ആ​തി​ര ഗി​രീ​ഷ്, സ​ജ്ന മു​ര​ളി, തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ൽ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​വ​ത​രി​പ്പി​ച്ചു.

Read More