ബാപ്പ വന്ന് അടുത്തിരുന്നപോലെ തോന്നിയെന്ന് നസീർ സാറിൻറെ മകൻ ഷാനവാസ് പറഞ്ഞു; അവാർഡിനേക്കാൾ സന്തോഷം തോന്നിയെന്ന് ജയറാം

മലയാളി കുടുംബപ്രേക്ഷകരുടെ പ്രിയ താരമാണ് ജയറാം. അപരൻ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്കു പ്രവേശിച്ച ജയറാമിൻറെ തട്ടകം മിമിക്രിയായിരുന്നു. മിമിക്രി ആയിരുന്നു അദ്ദേഹത്തെ വളർത്തിയത്. സത്യൻ അന്തിക്കാട്, കമൽ ചിത്രങ്ങളിലൂടെ ജയറാം ജനപ്രിയതാരമായി മാറുകയായിരുന്നു. ഒരിക്കൽ അനശ്വരനടൻ നസീർ സാറിനെക്കുറിച്ച് ജയറാം പറഞ്ഞത് ആരുടെയും കണ്ണുകളെ ഈറനണിയിക്കുന്നതായി. നസീർ സാറിനെ ജയറാം അനുകരിക്കുന്നതു പോലെ മിമിക്രി വേദിയിൽ ഇന്നും ആരും അനുകരിക്കില്ല. അത്രയ്ക്കു സാമ്യമാണ് ജയറാമിൻറെ അനുകരണത്തിൽ കാണാനാകുക. ഒരിക്കൽ നസീർ സാറിനെക്കുറിച്ച് ജയറാം പറഞ്ഞത് വാക്കുകൾ: നസീർ…

Read More