
പ്രോൺസ് റൈസ് ഉണ്ടാക്കാം; ഞായറാഴ്ചകൾ അടിപൊളിയാക്കാം
ഞായറാഴ്ച എന്താ പരിപാടി?. മിക്കവാറും വീടുകളിലൊക്കെ നല്ല ചിക്കൻ കറിയോ, ബീഫ് ഫ്രൈയോ, ബിരിയാണി ഒക്കെയാവും സ്‌പൈഷ്യൽ. ഉച്ചയ്ക്കുളള സ്‌പൈഷ്യൽ വിഭവം ഉണ്ടാക്കാൻ ചിലപ്പോൾ ഒരുപാട് സമയം വേണ്ടി വരും. ആകെ കിട്ടുന്ന ഒരു ഞായറാഴ്ചയല്ലേ? വേഗത്തിലും എളുപ്പത്തിലും ഒരു അടിപൊളി പ്രോൺസ് റൈസ് ഉണ്ടാക്കി കഴിച്ചിട്ട് ഒരു സിനിമയ്‌ക്കോ ബീച്ചിലൊക്കെ പോയി ചില്ലായി വന്നാലോ?. എന്നാൽ വേഗം വായോ… പ്രോൺസ് റൈസ് ഉണ്ടാക്കാം. ആവശ്യമുളള സാധനങ്ങൾ പ്രോൺസ് – 1 kg ഇഞ്ചി വെളുത്തുളളി പച്ചമുളക്…