ഇന്ത്യൻ സമ്പദ്ഘടനയുടെ നട്ടെല്ല; പ്രവാസികളുടെ സംഭാവനകള്‍ ഓര്‍മ്മിപ്പിച്ച് പ്രവാസി ഭാരതീയ ദിവസ്

രാജ്യത്തിന്‍റെ വളര്‍ച്ചയ്ക്ക് വിദേശ ഇന്ത്യക്കാര്‍ നല്‍കിയ സംഭാവനകള്‍ ഓര്‍മ്മിപ്പിച്ച് പ്രവാസി ഭാരതീയ ദിവസ്. 2003 ജനുവരി ഒന്‍പത് മുതലാണ് രാജ്യത്ത് പ്രവാസി ഭാരതീയ ദിവസം ആഘോഷിക്കാന്‍ തുടങ്ങിയത്. പ്രവാസി ഇന്ത്യാക്കാര്‍ക്ക് നല്‍കുന്ന ആദരമായാണ് ദിനാചരണം സംഘടിപ്പിക്കുന്നത്. നമ്മുടെ രാജ്യത്തെ ഏറ്റവും മഹാനായ പ്രവാസി, നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി 1915ല്‍ ദക്ഷിണാഫ്രിക്കയില്‍ നിന്ന് തിരിച്ചെത്തിയ അതേ ദിനം തന്നെ പ്രവാസി ഭാരതീയ ദിവസ് ആചരണത്തിനായി തെരഞ്ഞെടുക്കുകയായിരുന്നു. രാജ്യത്തെ സ്വാതന്ത്ര്യ സമരപോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും രാജ്യത്തിന്‍റെ ചരിത്രത്തെ തന്നെ മാറ്റി…

Read More