നോവ് നിറയുന്ന പാട്ടിലെ വരികൾ പാടിത്തീർത്തതും ആ വാർത്ത; വേണുഗോപാൽ ആ അനുഭവം ഓർക്കുന്നതിങ്ങനെ

‘കരയാൻ മറന്നു നിന്നോ ഞൊടി നേരമെന്തിനോ’ എന്നു തുടങ്ങുന്ന നോവ് നിറയുന്ന പാട്ടിലെ വരികൾ പാടിത്തീർത്ത് ഫോൺ ഓണാക്കി. ഗായകൻ ജി വേണുഗോപാലിന് പിന്നെ ആദ്യംവന്ന ഫോൺ അനുജത്തി രാധികയുടേതായിരുന്നു. ‘അച്ഛൻ വിളിച്ചിട്ട് കണ്ണു തുറക്കുന്നില്ല. ഒന്ന് പെട്ടെന്ന് വരൂ.’ എന്നായിരുന്നു രാധിക അറിയിച്ചത് . ചലച്ചിത്ര ഗാനാപനത്തിൽ ഒരു ഇടവേളയ്ക്ക് ശേഷം പ്രണയവിലാസം എന്ന സിനിമയ്ക്കായി റെക്കോഡ് ചെയ്ത ഗാനത്തിനിടയിലെ യാദൃച്ഛികതയെപ്പറ്റി വേണുഗോപാലിന്റെ വാക്കുകൾ … ‘സംഗീത സംവിധായകൻ ഷാൻ എന്നോട് പറഞ്ഞത് ഈ പാട്ടിലെ…

Read More

‘പ്രണയ വിലാസം’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സൂപ്പർ ഹിറ്റായ സൂപ്പർ ശരണ്യ എന്ന ചിത്രത്തിനു ശേഷം അർജുൻ അശോകൻ, അനശ്വര രാജൻ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന പ്രണയ വിലാസം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. നിഖിൽ മുരളി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമിത ബൈജു, മിയ, ഹക്കീം ഷാ, മനോജ് കെ യു തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.ചാവറ ഫിലിംസിന്റെ ബാനറിൽ സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷിനോസ് നിർവഹിക്കുന്നു. ഗ്രീൻ റൂം അവതരിപ്പിക്കുന്ന ചിത്രത്തിന്റെ…

Read More