ടെൻഷനില്ലാത്ത ആളാണ് പ്രേം; ഇത്രയും ശാന്തത എനിക്ക് കൈകാര്യം ചെയ്യാൻ പറ്റുന്നില്ല: സ്വാസിക

നടി സ്വാസിക അടുത്തിടെയാണ് വിവാഹ ജീവിതത്തിലേക്ക് കടന്നത്. നടൻ പ്രേം ജേക്കബാണ് സ്വാസികയുടെ ഭർത്താവ്. സിനിമാ രം​ഗത്ത് തിരക്കേറിയ ഘട്ടത്തിലാണ് സ്വാസിക വിവാഹിതയായത്. അതേസമയം നടി ഇപ്പോഴും കരിയറിൽ സജീവമാണ്. വിവാഹത്തിന് മുമ്പ് സ്വാസിക ചില അഭിമുഖങ്ങളിൽ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധ നേടിയിരുന്നു. ഭർത്താവിനെ അനുസരിച്ച് കഴിയുന്ന ഭാര്യയാകാനാണ് തനിക്കിഷ്ടമെന്ന് സ്വാസിക അന്ന് പറഞ്ഞു. എന്നാൽ തന്റെ ഭർത്താവ് പ്രേം ജേക്കബ് അങ്ങനെയൊരാളേ അല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സ്വാസികയിപ്പോൾ. ടെൻഷനില്ലാത്ത ആളാണ് പ്രേമെന്ന് സ്വാസിക പറയുന്നു. ഇത്രയും ശാന്തത എനിക്ക്…

Read More

‘പൊളിറ്റിക്കൽ ക്യാപ്റ്റന്‍’; മഞ്ഞക്കടമ്പിലിനെ പുകഴ്ത്തി ജോസ് കെ മാണി

യുഡിഎഫ് കോട്ടയം ജില്ല ചെയർമാൻ സ്ഥാനം രാജി വെച്ച സജി മഞ്ഞക്കടമ്പിലിനെ പുകഴ്ത്തി ജോസ് കെ മാണി. സജി മഞ്ഞക്കടമ്പിൽ  മികച്ച സംഘാടകൻ ആണെന്നും പൊളിറ്റിക്കൽ ക്യാപ്റ്റൻ ആണ് പുറത്ത് വന്നതെന്നുമാണ് ജോസ് കെ മാണിയുടെ പരാമർശം.   ജില്ലയിലെ പാർട്ടിയുടെ ഒന്നാമനാണ് രാജിവെച്ചതെന്ന് ചൂണ്ടിക്കാണിച്ച ജോസ് കെ മാണി അതൊരു ചെറിയ കാര്യമായി കാണാൻ കഴിയില്ലെന്നും യുഡിഎഫിന്റെ പതനം ആണ് സൂചിപ്പിക്കുന്നതെന്നും വ്യക്തമാക്കി. പാർട്ടിയിലെ വിശ്വാസമാണ് സജിക്ക് നഷ്ടമായത്. സജിമോൻ മാത്രമല്ല നിരവധി നേതാക്കൾ ആശങ്കയിലാണ്. ജോസഫ് വിഭാഗത്തിനു വേണ്ടി…

Read More

മലയാള സിനിമയിൽ  കാണാത്തതിനെക്കുറിച്ച് തുറന്ന് പറഞ്ഞ് ആൻഡ്രിയ

മലയാള സിനിമാ ലോകത്തെക്കുറിച്ചും നടി പാർവതി തിരുവോത്തിനെക്കുറിച്ചും സംസാരിക്കുകയാണിപ്പോൾ നടി ആൻഡ്രിയ ജെർമിയ. ഒരു തമിഴ് മീഡിയയുമായി സംസാരിക്കവെയാണ് ആൻഡ്രിയ ജെർമിയ തന്റെ അഭിപ്രായം പങ്കുവെച്ചത്. മലയാളം സിനിമാ രംഗത്താണ് നല്ല തിരക്കഥകളുണ്ടാകുന്നതെന്ന് ആൻഡ്രിയ പറയുന്നു. മലയാള സിനിമകളിൽ ഏറെക്കാലമായി കാണാത്തതിനെക്കുറിച്ചും ആൻഡ്രിയ സംസാരിച്ചു. അന്നയും റസൂലിനും ശേഷം ബി​ഗ് ബജറ്റ് മാസ് സിനിമകളാണ് എനിക്ക് കൂടുതലും ലഭിച്ചത്. തനിക്ക് അന്നയും റസൂലും പോലുള്ള സിനിമകൾ ചെയ്യാനാണ് താൽപര്യമെന്നും ആൻഡ്രിയ പറയുന്നു. സിനിമയുടെ ബിസിനസിലും പ്രതിഫലത്തിലും നടൻമാരും…

Read More

‘പ്രേമലു’; ഇനി സിനിമ എടുക്കലല്ല, ഇതുപോലുള്ള സിനിമകൾ ഇരുന്ന് കാണണം: പ്രിയദർശൻ

നസ്ലിൻ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം പ്രേമലുവിനെ പ്രശംസിച്ച് സംവിധായകൻ പ്രിയദർശൻ. ഇതാണ് എന്റർടെയ്ൻമെന്റ് എന്ന് പറഞ്ഞ സംവിധായകൻ നസ്ലിനെ അഭിനന്ദിക്കുകയും ചെയ്തു. ഇനി സിനിമകൾ ചെയ്യലല്ല, പകരം ഇത്തരത്തിലുള്ള നല്ല സിനിമകൾ ഇരുന്ന് കാണാനാണ് പോകുന്നതെന്നും പ്രിയദർശൻ പറഞ്ഞു.  “സൂപ്പർ ഫിലിം. എന്റർടെയ്ൻമെന്റ് എന്ന് പറഞ്ഞാൽ ഇതാണ്. എല്ലാ കാര്യങ്ങളും ഫ്രഷ് ആണ്. ഇതാണ് യങ്സ്റ്റേഴ്സ് സിനിമ എന്ന് പറയുന്നത്. നല്ല എന്റർടെയ്നർ. നസ്ലിനെ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. നന്നായി അഭിനയിച്ചിട്ടുണ്ട്. അവനെ ഒന്ന്…

Read More

‘ലാലേട്ടനെപ്പറ്റി എന്തു കൂടുതൽ പറയാൻ’: വാലിബൻ സിനിമയെക്കുറിച്ച് വാചാലയായി നടി മഞ്ജു വാര്യർ

വാലിബൻ സിനിമയെക്കുറിച്ച് വാചാലയായി നടി മഞ്ജു വാര്യർ. അഭിനയം കൊണ്ടും ആകാരം കൊണ്ടും വാലിബനിലേക്ക് കൂടുവിട്ടു കൂടുമാറിയ ലാലേട്ടനെപ്പറ്റി എന്തു കൂടുതൽ പറയാൻ! വാലിബൻ ഒരു കംപ്ലീറ്റ് എൽ.ജെ.പി സിനിമയാണ് എന്നും മഞ്ജു വാര്യർ പറയുന്നു. മഞ്ജു വാര്യറിന്റെ വാക്കുകൾ സിനിമയിൽ സൃഷ്ടിച്ചെടുക്കാൻ പ്രയാസമുള്ള രണ്ട് കാര്യങ്ങളാണ് നർമവും ഫാന്റസിയും. അതിലെ അയുക്തികളാണ് അതിന്റെ സൗന്ദര്യം. ഗന്ധർവനും യക്ഷിയുമൊക്കെ നമ്മുടെ കഥാപരിസരങ്ങളിൽ എപ്പോഴും ചുറ്റിത്തിരിയുന്നവരാണ്. അതിന്റെ യുക്തിഭദ്രത ചോദ്യം ചെയ്യുന്നതിൽ കഴമ്പുണ്ടെന്ന് തോന്നുന്നില്ല. ട്രെയിലർ കണ്ട ശേഷം…

Read More

വിക്രാന്തിനെ വാനോളം പുകഴ്ത്തി കങ്കണ

നടൻ വിക്രാന്ത് മാസി അതിശയിപ്പിക്കുന്ന പ്രകടനമാണ് ട്വൽത്ത് ഫെയിലിൽ നടത്തിയതെന്ന് കങ്കണ. ഇൻസ്റ്റാ​ഗ്രാം സ്റ്റോറിയിലൂടെ ആയിരുന്നു നടിയുടെ പ്രശംസ. ഇര്‍ഫാന്‍ ഖാന്‍ അവശേഷിപ്പിച്ച ശൂന്യത ഒരുപക്ഷേ വിക്രാന്ത് നികത്തിയേക്കാമെന്നും നടന്റെ കഴിവിന് അഭിവാദ്യങ്ങളെന്നും കങ്കണ കുറിക്കുന്നു.  സ്കൂളിൽ ഹിന്ദി മീഡിയത്തിൽ പഠിച്ച ആളാണ് ഞാനും. റിസർവേഷനുകൾ ഒന്നുമില്ലാതെ എൻട്രി ടെസ്റ്റുകളിൽ പങ്കെടുക്കുമായിരുന്നുവെന്നും കങ്കണ കുറിക്കുന്നു. സിനിമ കണ്ട് ഒത്തിരി കരഞ്ഞെന്നും കങ്കണ പറയുന്നു. അതേസമയം, ഒരിക്കൽ വിക്രാന്തിനെ പാറ്റയെന്ന് വിളിച്ച് കളിയാക്കിയ ആളാണ് കങ്കണ. ഈ അവസരത്തിൽ…

Read More

എൽഡിഎഫ് സർക്കാറിനെ പ്രശംസിച്ച് അശോക് ​ഗെലോട്ട്

കേരളത്തിൽ സംഭവിച്ചതുപോലെ തുടർഭരണം രാജസ്ഥാനിലുമുണ്ടാകുമെന്ന് കോൺ​ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ അശോക് ​ഗെലോട്ട്. മാറിമാറി ഭരണമെന്ന പ്രവണത മറികടന്ന് രണ്ടാം തവണ അധികാരത്തിൽ വരാൻ കേരളത്തിൽ സാധിച്ചെങ്കിൽ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ച ഇവിടെ എന്തുകൊണ്ട് അത് സംഭവിച്ചുകൂടാ എന്ന് അദ്ദേഹം ചോദിച്ചു. ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കേരളത്തിലെ എൽഡിഎഫ് സർക്കാറിനെ ​ഗെലോട്ട് പ്രശംസിക്കുകയും ചെയ്തു.കൊവിഡ് കാലത്ത് കേരളം ട്രെൻഡ് സെറ്റ് ചെയ്തു. പകർച്ചവ്യാധി കാലത്ത് എൽഡിഎഫ് സർക്കാരിന്റെ പ്രവർത്തനങ്ങളിൽ സന്തുഷ്ടരായതുകൊണ്ടാണ് വീണ്ടും തെരഞ്ഞെടുത്തതെന്ന് ആളുകൾ…

Read More

‘ലീഗിൽ പല വെള്ളവും തിളക്കുന്നുണ്ട്’; ചിലത് തിളച്ച് ശരിപക്ഷത്ത് വരുമെന്ന് ഇപി ജയരാജൻ

മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയെ പ്രശംസിച്ച് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. ലീഗിൽ പല വെള്ളവും തിളക്കുന്നുണ്ട്. ചില വെള്ളം തിളച്ച് ശരിയുടെ പക്ഷത്ത് വരുമെന്നും പികെ കുഞ്ഞാലിക്കുട്ടി നല്ല നിലപാട് സ്വീകരിക്കുന്ന നേതാവാണെന്നും ഇപി ജയരാജൻ പറഞ്ഞു. ലീഗിലെ പല നേതാക്കളും ഇങ്ങനെ ഉള്ളവരാണ്. കോൺഗ്രസ് ലീഗിന്റെ തണലിലാണ് ജയിക്കുന്നത്. ഒറ്റക് പല സീറ്റും ജയിക്കാൻ പറ്റുന്ന പാർട്ടി ആണ് ലീഗ്. കോൺഗ്രസ് ഒറ്റക്ക് നിന്നാൽ ഒരു സീറ്റ് പോലും ജയിക്കില്ലെന്നും ഇപി ജയരാജൻ…

Read More

‘സവർക്കർ ശാസ്ത്രീയ വീക്ഷണമുണ്ടായിരുന്ന പുരോ​ഗമന വാദി’; പുകഴ്ത്തി ശരദ് പവാർ

വി ഡി സവർക്കറെ പുകഴ്ത്തി എൻസിപി നേതാവ് ശരദ് പവാർ. ശാസ്ത്രീയ വീക്ഷണമുണ്ടായിരുന്ന പുരോ​ഗമനവാദിയായിരുന്നു സവർക്കറെന്ന് എൻസിപി അധ്യക്ഷൻ ശരദ് പവാർ പറഞ്ഞു. സവർക്കറെക്കുറിച്ചുള്ള രാഹുൽ ഗാന്ധിയുടെ പരാമർശം വിവാദമായ സാഹചര്യത്തിലാണ് സവർക്കറെ പുകഴ്ത്തി ശരദ് പവാർ രം​ഗത്തെത്തിയെന്നതും ശ്ര​ദ്ധേയം. സവർക്കറിനെക്കുറിച്ച് താനും മുമ്പ് ചില അഭിപ്രായങ്ങൾ പറഞ്ഞിരുന്നു. എന്നാൽ, അതൊന്നും വ്യക്തിപരമായിരുന്നില്ലെന്നും സവർക്കർ നേതാവായിരുന്ന ഹിന്ദു മഹാസഭയെക്കുറിച്ചായിരുന്നുവെന്നും പവാർ വ്യക്തമാക്കി.  സവർക്കറെ പുരോഗമന നേതാവായും ശരദ് പവാർ വിശേഷിപ്പിച്ചു. സവർക്കർ തന്റെ വീടിനു മുന്നിൽ ഒരു…

Read More