‘കേരളത്തിനാകെ അഭിമാനം പകരുന്ന നേട്ടം’; സരസ്വതി സമ്മാൻ ലഭിച്ച കവി പ്രഭാ വർമ്മയ്ക്ക് അഭിനന്ദനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

സരസ്വതി സമ്മാൻ ലഭിച്ച കവി പ്രഭാവർമ്മയ്ക്ക് അഭിനനന്ദനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. 12 വർഷങ്ങൾക്കു ശേഷമാണ് മലയാള സാഹിത്യത്തെ തേടി ഈ അംഗീകാരമെത്തുന്നത്. കേരളത്തിനാകെ അഭിമാനം പകരുന്ന നേട്ടമാണിത്. മലയാള സാഹിത്യത്തിന് ഇനിയുമേറെ സംഭാവനകൾ നൽകാൻ പ്രഭാവർമ്മയ്ക്ക് സാധിക്കട്ടേയെന്നും മുഖ്യമന്ത്രി ആശംസിച്ചു. മുഖ്യമന്ത്രിയുടെ കുറിപ്പ് താഴെ: രാജ്യത്തെ ഉന്നത സാഹിത്യപുരസ്കാരങ്ങളിലൊന്നായ സരസ്വതി സമ്മാൻ ലഭിച്ച കവി പ്രഭാവർമ്മയ്ക്ക് അഭിനനന്ദനങ്ങൾ. ‘രൗദ്ര സാത്വികം’ എന്ന കൃതിയാണ് ബഹുമതിയ്ക്ക് അർഹമായത്. നീണ്ട 12 വർഷങ്ങൾക്കു ശേഷമാണ് മലയാള സാഹിത്യത്തെ തേടി…

Read More

സരസ്വതി സമ്മാൻ കവി പ്രഭാവർമ്മയ്ക്ക്; 12 വർഷത്തിനു ശേഷം മലയാളത്തിന് പുരസ്‌കാരം

ഇന്ത്യൻ സാഹിത്യലോകത്തെ പരമോന്നത പുരസ്‌കാരമായ സരസ്വതി സമ്മാൻ കവി പ്രഭാ വർമ്മയ്ക്ക്. രൗദ്ര സാത്വികം എന്ന കൃതിക്കാണ് പ്രഭാ വർമ്മയെ തേടി പുരസ്‌കാരം എത്തിയത്. 15 ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. 12 വർഷത്തിന് ശേഷമാണ് മലയാളത്തിന് സരസ്വതി സമ്മാൻ ലഭിക്കുന്നത്. കെകെ ബിർള ഫൗണ്ടേഷനാണ് സരസ്വതി സമ്മാൻ നൽകുന്നത്. 1991 മുതൽ ഇത് നൽകി വരുന്നു. ഇന്ത്യൻ ഭരണഘടനയുടെ 8ാം ഷെഡ്യൂളിൽ ഉൾപ്പെട്ടിട്ടുള്ള 22 ഭാഷകളിലെ സാഹിത്യ സൃഷ്ടികൾക്കാണ് സരസ്വതി സമ്മാൻ ലഭിക്കുന്നത്. 1995ൽ…

Read More

‘പൂവച്ചൽ ഖാദറിന്റെ കവിതകൾ’ പ്രകാശനം ചെയ്യുന്നു

മലയാള സാഹിത്യത്തിനും മലയാള ഗാന ശാഖയ്ക്കും തന്റേതായ സംഭാവനകൾ നൽകിയ പൂവച്ചൽ ഖാദർ വിടപറഞ്ഞിട്ട് 2023 ജൂൺ 22ന് 2 വർഷം തികയുകയാണ്. നൈതികതയുടെയും ഉയർന്ന മാനവികതയുടെയും സുഗന്ധം പ്രസരിക്കുന്ന അദ്ദേഹത്തിന്റെ കവിതകൾ എല്ലാം ക്രോഡീകരിച്ച് ‘പൂവച്ചൽ ഖാദറിന്റെ കവിതകൾ’ എന്ന പേരിൽ ഒരു കവിതാ സമാഹാരം പുറത്തിറക്കുന്നു. മെയ് 11 വ്യാഴാഴ്ച വൈകുന്നേരം 5.30 ന് തിരുവനന്തപുരം പ്രസ്സ് ക്ലബ്ബിൽ വച്ച് പ്രശസ്ത കവിയും വയലാർ അവാർഡ് ജേതാവുമായ പ്രഭാവർമ്മ പുസ്തകം പ്രകാശനം ചെയ്യുന്നു. പ്രശസ്ത…

Read More