
പോസ്റ്റർ പ്രകാശനം ചെയ്തു
ഗരീബ് നവാസ് ഖ്വാജ മുഈനുദ്ദീൻ ചിശ്തി അജ്മീർ തങ്ങളുടെ ഉറൂസിനോടനുബന്ധിച്ച് യെസ് ഇന്ത്യ ഫൗണ്ടേഷൻ അബൂദബി ചാപ്റ്റർ ജനുവരി 10ന് ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ സംഘടിപ്പിക്കുന്ന ഖ്വാജ ഗസൽ ഈവ് 25 പ്രോഗ്രാമിന്റെ പോസ്റ്റർ പ്രകാശനം കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫിയും ബനിയാസ് സ്പൈക്ക് എം.ഡി കുറ്റൂർ അബ്ദുറഹ്മാൻ ഹാജിയും ചേർന്ന് നിർവഹിച്ചു. ഗരീബ് നവാസ് അജ്മീർ മൗലിദ് പാരായണം, ഖ്വാജ തങ്ങൾ അനുസ്മരണ പ്രഭാഷണം, ഡോക്യുമെന്ററി പ്രദർശനം, ഖവാലി മത്സരം…