അർജന്റീന തന്നെ ഒന്നാമൻ ; ഫിഫ റാങ്കിംഗിൽ ഒന്നാം സ്ഥാനം നിലനിർത്തി അർജന്റീന , ഫ്രാൻസ് രണ്ടാമത് ; ബ്രസീലിനും പോർച്ചുഗലിനും തിരിച്ചടി

കോപ്പ അമേരിക്ക കിരീടം നിലനിര്‍ത്തിയതിന് പിന്നാലെ ഫിഫ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് തുടര്‍ന്ന് ലോക ചാംമ്പ്യൻമാരായ അര്‍ജന്റീന. യൂറോ കപ്പ് ചാംപ്യന്മാരായ സ്‌പെയ്‌നും നേട്ടമുണ്ടാക്കി. അഞ്ച് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ സ്പാനിഷ് ടീം മൂന്നാം സ്ഥാനത്തേക്ക് കയറി. ഫ്രാന്‍സാണ് രണ്ടാം സ്ഥാനത്ത്. യൂറോ ഫൈനില്‍ തോറ്റ ഇംഗ്ലണ്ട് ഒരു സ്ഥാനം മെച്ചപ്പെടുത്തി നാലാമെത്തി. കോപ്പയില്‍ സെമി ഫൈനല്‍ കാണാതെ പുറത്തായ ബ്രസീലിന് ഒരു സ്ഥാനം നഷ്ടമായി. നിലവില്‍ അഞ്ചാം സ്ഥാനത്താണ് ബ്രസീല്‍. ഇന്ത്യ മാറ്റമില്ലാതെ 124ആം സ്ഥാനത്ത് തുടരുകയാണ്….

Read More

ആകാശമധ്യത്തിൽ വിമാനങ്ങള്‍ കൂട്ടിയിടിച്ചു; പൈലറ്റിന് ദാരുണാന്ത്യം

എയർ ഷോയ്ക്കിടെ രണ്ട് ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച് പൈലറ്റ് കൊല്ലപ്പെട്ടു. തെക്കൻ പോർച്ചുഗലിലാണ് സംഭവം. എയർ ഷോയിൽ ആറ് വിമാനങ്ങൾ ഉൾപ്പെടുന്ന വ്യോമ പ്രകടനത്തിനിടെ രണ്ട് വിമാനങ്ങൾ അപകടത്തിൽ പെട്ടുവെന്നും ഖേദിക്കുന്നുവെന്നുമാണ് പോർച്ചുഗീസ് വ്യോമസേന അറിയിച്ചത്. പ്രാദേശിക സമയം വൈകിട്ട് 4:05 നായിരുന്നു സംഭവമെന്നും അറിയിച്ചു. വിമാനങ്ങളിലൊന്നിന്‍റെ പൈലറ്റ് മരിച്ചതായി പോർച്ചുഗീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സോവിയറ്റ് രൂപകല്പന ചെയ്ത എയറോബാറ്റിക് പരിശീലന മോഡലായ രണ്ട് യാക്കോവ്ലെവ് യാക്ക് -52 വിമാനങ്ങളാണ് അപകടത്തിൽപ്പെട്ടത്. സ്പാനിഷ് പൌരനായ പൈലറ്റ് മരിച്ചു….

Read More

ആകാശത്ത് നീല വെളിച്ചം, സെക്കന്‍റിൽ 45 കിലോമീറ്റർ വേഗത; ധൂമകേതുവിന്റെ കഷ്ണം എന്ന് യൂറോപ്യൻ ബഹിരാകാശ ഏജൻസി

ഇരുട്ട് നിറഞ്ഞ ആകാശമാകെ പെട്ടെന്ന് നീല വെളിച്ചം പരന്നു. കണ്ടുനിന്നവർ സ്തംഭിച്ച് പരസ്പരം നോക്കി. ഉൽക്കാ വർഷമെന്ന കരുതി നീലവെളിച്ചത്തിന്റെ ദൃശ്യങ്ങൾ അവർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. എന്നാൽ ഇത് ഉൽക്കാ വർഷമോ ഛിന്നഗ്രഹമോ അല്ലെ, മറിച്ച് ഒരു ധൂമകേതുവിൽ നിന്ന് അടർന്നപോയ കഷ്ണമാണിതെന്നാണ് യൂറോപ്യൻ ബഹിരാകാശ ഏജൻസി പറയ്യുന്നത്. മ​ഗ്നീഷ്യത്തിന്റെ സാനിധ്യം കൂടുതൽ ഉള്ളതാകാം നീല വെളിച്ചത്തിന് കാരണമെന്നാണ് ശാസ്ത്രക്ഞർ പറയുന്നത്. സ്‌പെയിനിന്‍റെയും പോർച്ചുഗലിന്‍റെയും ചില ഭാഗങ്ങളിലാണ് ഈ ദൂമകേതു ദൃശ്യമായത്. പ്രാദേശിക സമയം രാത്രി…

Read More

സൗഹൃദ മത്സരം ; സ്ലൊവേനിയയ്ക്ക് മുന്നിൽ കീഴടങ്ങി പോർച്ചുഗൽ

സൗഹൃദ മത്സരത്തിൽ സ്ലൊവേനിയക്ക് മുന്നിൽ അപ്രതീക്ഷിത തോല്‍വി വഴങ്ങി പോർച്ചുഗൽ . എതിരില്ലാത്ത രണ്ട് ഗോളിനാണ് സ്ലൊവേനിയ പോര്‍ച്ചുഗലിനെ തകര്‍ത്തു വിട്ടത്. രണ്ടാം പകുതിയിലാണ് സ്ലോവെനിയ രണ്ട് ഗോളുകളും നേടിയത്. റോബെർട്ടോ മാർട്ടിനെസിന്‍റെ പരിശീലനത്തിന് കീഴിൽ തുടരെ 11 മാച്ചുകൾ വിജയിച്ച ശേഷമാണ് പോർച്ചുഗലിന്‍റെ തോൽവി. മറ്റൊരു മത്സരത്തില്‍ നെതർലൻഡ്സിനെതിരെ ജർമനി ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ജയിച്ചു. 85-ാം ആം മിനിട്ടിൽ നേടിയ നാടകീയ ഗോളിന്റെ പിൻബലത്തിലാണ് പരമ്പരാഗത വൈരികൾക്കെതിരെ ജർമനി ജയം ഉറപ്പിച്ചത്. ഇംഗ്ലണ്ട്-ബെൽജിയം മത്സരം…

Read More

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായ വിടവാങ്ങി; വിയോഗം 31ാം വയസ്സിൽ

ലോകത്തെ ഏറ്റവും പ്രായം കൂടിയ നായ എന്ന ഗിന്നസ് നേട്ടം സ്വന്തമാക്കിയ ബോബി വിടവാങ്ങി. 31-ാം വയസിലാണ് ബോബിയുടെ അന്ത്യം. 31 വർഷം 165 ദിവസം ജീവിച്ച ബോബി ഗിന്നസ് നേട്ടം കരസ്ഥമാക്കിയത് ഈ വർഷം ഫെബ്രുവരിയിലായിരുന്നു. പോർച്ചുഗീസ് ഗ്രാമമായ കോൺക്വീറോസിൽ ഉടമ ലിയോണൽ കോസ്റ്റയ്ക്കും കുടുംബത്തിനുമൊപ്പമാണ് ബോബി താമസിച്ചിരുന്നത്. 1992-ൽ പോർച്ചുഗലിലെ ലെരിയ നഗരത്തിലെ ഒരു വെറ്റിനറി മെഡിക്കൽ സർവീസിലും പോർച്ചുഗീസ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള വളർത്തുമൃഗങ്ങളുടെ ഡാറ്റാബേസിലും റജിസ്റ്റർ ചെയ്തതിൻറെ അടിസ്ഥാനത്തിലാണ് പ്രായം തിരിച്ചറിഞ്ഞത്. ബോബിയെ…

Read More