
“പൂവിളി 2023”,ഓണാഘോഷം സംഘടിപ്പിച്ച് NSS അൽ ഐൻ
NSS അൽ ഐൻ സംഘടിപ്പിച്ച ഓണാഘോഷം’പൂവിളി 2023′ , അൽ ഐൻ ഇന്ത്യൻ സോഷ്യൽ സെൻ്റർ ഹാളിൽ നടന്നു. NSS അൽ ഐൻ പ്രസിഡൻ്റ് അനിൽ.വി.നായർ അധ്യക്ഷനായ യോഗത്തിൽ T.V.N കുട്ടി (ജിമ്മി), ശ്യാം മേനോൻ. ശശികുമാർ , വിനോദ് കുമാർ, ദിവാകര മേനോൻ , ജയചന്ദ്രൻ നായർ, ഉണ്ണികൃഷ്ണൻ നായർ, മണികണ്ഠൻ. സാദ്ദിഖ് ഇബ്രാഹിം, അഷറഫ് പള്ളിക്കണ്ടം, സുരേഷ്, മുബാറക് മുസ്തഫ , E.K സലാം. ഡോ.ശശി സ്റ്റീഫൻ, ഫക്രുദ്ദീൻ, ആനന്ദ് പവിത്രൻ,ഷാജി ജമാലുദ്ദീൻ ,റസ്സൽ മുഹമ്മദ് സാലി…