
ഉസ്താദുമാർക്ക് നേരെ മർദനം; സംഭവം കോഴിക്കോട് പൂനൂരിൽ
ഹോട്ടലില്‍ ഭക്ഷണം കഴിച്ചു മടങ്ങുകയായിരുന്ന ഉസ്താദുമാരുടെ സംഘത്തിന് നേരെ യുവാവിന്‍റെ ആക്രമണം. കോഴിക്കോട് പൂനൂരിലാണ് സംഭവം. കഴിഞ്ഞ ദിവസം ഉച്ചയോടെ പൂനൂരിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ കോളിക്കല്‍ അദ്‌നാല്‍ സഖാഫി, കട്ടിപ്പാറ സ്വദേശി മുഹമ്മദ് മുസ്ലിയാര്‍, ഇവരുടെ സുഹൃത്തുക്കൾ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. പൂനൂര്‍ കോളിക്കല്‍ സ്വദേശി തന്നെയായ ജൗഹര്‍ ആണ് ആക്രമണം നടത്തിയത്. അദ്‌നാന്‍ സഖാഫിയും സുഹൃത്തുക്കളും ഭക്ഷണം കഴിച്ച് ക്യാഷ് കൗണ്ടറില്‍ പണം നല്‍കാനായി നില്‍ക്കുകയായിരുന്നു. ഈ സമയം നൗഷാദ് ഇതിന് സമീപം ഇരുന്ന് ഭക്ഷണം…