ഉമ-ലുലു പൊന്നോണം ഒക്ടോബർ 13 ന്

യു എ ഇ യിലെ എട്ട് സാമൂഹ്യ-സാംസ്‌കാരിക സംഘടനകളുടെ കൂട്ടയ്മയായ ഉമയുടെ (യുണൈറ്റഡ് മലയാളി അസോസിയേഷൻ ) ഈ വർഷത്തെ ഓണാഘോഷം ലുലു പൊന്നോണം എന്ന പേരിൽ ഈ മാസം 13 ന് നടത്തും.രാവിലെ 7.30 മുതൽ രാത്രി 10.30 വരെ ദുബായ് അൽ നാസർ ലിഷർ ലാൻഡിലാണ് ആഘോഷം. പൂക്കള മത്സരം,കലാപരിപാടികൾ, ഓണസദ്യ, ഘോഷയാത്ര, സാംസ്‌കാരിക സമ്മേളനം എന്നിവയാണ് പ്രധാന പരിപാടികൾ. വൈകീട്ട് 6.30ന് കെ എസ് പ്രസാദിന്റെ സംവിധാനത്തിൽ മിമിക്സ്-സംഗീത ഷോ അരങ്ങേറും. ഗായകരായ…

Read More