ആറ്റുകാൽ അമ്മയുടെ അനുഗ്രഹം വാങ്ങി ഭക്തർ വീടുകളിലേക്ക്; 2024ലെ  പൊങ്കാല ചടങ്ങുകൾക്ക് പരിസമാപ്തി

ആറ്റുകാൽ അമ്മയുടെ അനുഗ്രഹം വാങ്ങി പൊങ്കാല നിവേദ്യപുണ്യവുമായി ഭക്തർ വീടുകളിലേക്ക്. ഉച്ചയ്‌ക്ക് 2.30നായിരുന്നു പണ്ടാര അടുപ്പിൽ നിവേദിച്ചത്. ഇതോടെയായിരുന്നു അനന്തപുരിയെ യാഗശാലയാക്കിയ ആറ്റുകാൽ പൊങ്കാലയ്ക്ക് പരിസമാപ്തികുറിച്ചത്. ഈ സമയം വായുസേനയുടെ ഹെലികോപ്ടർ ആകാശത്ത് നിന്ന് പുഷ്പവൃഷ്ടി നടത്തി. അടുത്തവർഷത്തെ പെങ്കാലയ്ക്ക് എത്താമെന്ന് ആറ്റുകാലമ്മയ്ക്ക് വാക്കുനൽകിയാണ് ഭക്തർ മടങ്ങുന്നത്. മടങ്ങിപ്പോകുന്നവർക്കായി വിപുലമായ സൗകര്യങ്ങളാണ്. കെ എസ് ആർ ടി സിയും റെയിൽവേയും ഒരുക്കിയിരിക്കുന്നത്. മറ്റുജില്ലകളിലേക്ക് ഉൾപ്പടെ 500 ബസുകളാണ് കെ എസ് ആർ ടി സി ഒരുക്കിയിരിക്കുന്നത്. ഇന്നു രാവിലെ 10.30നാണ് പണ്ടാര…

Read More