മധ്യപ്രദേശും, ഛത്തീസ്ഗഢും ഇന്ന് പോളിംഗ് ബൂത്തിൽ; മാവോയിസ്റ്റ് ഭീഷണി ഉള്ള സ്ഥലങ്ങളിൽ വൻ സുരക്ഷാ ക്രമീകരണങ്ങൾ

വാശിയേറിയ പ്രചാരണത്തിനും ആരോപണ പ്രത്യാരോപണങ്ങൾക്കും ഒടുവിൽ ഇന്ന് മധ്യപ്രദേശിലും, ഛത്തീസ്ഗഡിലും ഇന്ന് വിധിയെഴുത്ത്. മധ്യപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പിനുളള എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായി വോട്ടെടുപ്പ് ആരംഭിച്ചു. 230 മണ്ഡലങ്ങളിലേക്ക് ഒറ്റഘട്ടമായാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. 252 വനിതകളടക്കം 2533 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം അഞ്ച് മണി വരെയാണ് വോട്ടിംഗ്. ചില മണ്ഡലങ്ങളിൽ രാവിലെ ഏഴ് മുതൽ മൂന്ന് വരെയായും പോളിംഗ് സമയം ക്രമീകരിച്ചിട്ടുണ്ട്. അതേസമയം ഛത്തീസ്ഗഡിൽ രണ്ടാം ഘട്ടത്തിൽ എഴുപത് സീറ്റുകളിലേക്കുള്ള വോട്ടെടുപ്പാണ്…

Read More

കർണാടകയിൽ പോളിങ് ആരംഭിച്ചു

കർണാടകയിൽ 224 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. 2615 സ്ഥാനാർഥികളുടെ വിധി നിർണയിക്കാനായി 5കോടി 30 ലക്ഷം വോട്ടർമാരാണു ബൂത്തിലെത്തുന്നത്. സുരക്ഷയ്ക്കായി എൺപത്തിയെട്ടായിരം പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. മഹാരാഷ്ട്രയും ഗോവയുമായുള്ള അതിർത്തികളിൽ കനത്ത ബന്തവസ് ഏർപ്പെടുത്തി. അതിർത്തികളിലെ ചെക്ക് പോസ്റ്റുകളിലും പരിശോധന കർശനമാണ്.  ആകെയുള്ള 224 സീറ്റിലും ബിജെപി മത്സരിക്കുമ്പോൾ കോൺഗ്രസ് ഒരു സീറ്റ് സർവോദയ കർണാടക പാർട്ടിക്കു നൽകി. നിർണായക ശക്തിയാകാൻ ആഗ്രഹിക്കുന്ന ജനതാദൾ (എസ്) 209 സീറ്റിലാണു മത്സരിക്കുന്നത്. 13 നാണ് വോട്ടെണ്ണൽ. 80 വയസ്സിനു…

Read More