മലപ്പുറത്ത് പ്ലസ് വൺ സീറ്റ് ക്ഷാമമില്ലെന്ന് വിദ്യാഭ്യാസമന്ത്രി: പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു

മലബാർ മേഖലയിലെ പ്ലസ് വൺ പ്രതിസന്ധിയിൽ നിയമസഭയിൽ ഭരണ-പ്രതിപക്ഷ വാക്ക്‌പോര്. പ്രതിപക്ഷത്ത് നിന്ന് എൻ. ഷംസുദ്ദീൻ ആണ് വിഷയം അടിയന്തര പ്രമേയ നോട്ടീസിലൂടെ സഭയിൽ അവതരിപ്പിച്ചത്. മലബാറിലെ ആറു ജില്ലകളിൽ പ്ലസ് വൺ സീറ്റ് കുറവെന്ന് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടി ഷംസുദ്ദീൻ ചൂണ്ടിക്കാട്ടി. പ്ലസ് വണിന് താൽകാലിക ബാച്ചുകൾ പരിഹാരമല്ല. സർക്കാർ ആയിരം ബാറുകൾ തുറന്നുവെങ്കിലും പ്ലസ് വൺ സീറ്റുകൾ നൽകിയില്ലെന്നും ഷംസുദ്ദീൻ ചൂണ്ടിക്കാട്ടി. അര ലക്ഷം വിദ്യാർഥികൾക്ക് സീറ്റില്ലെന്നും കാർത്തികേയൻ കമ്മിറ്റി റിപ്പോർട്ട് സർക്കാർ…

Read More

പ്ലസ് വൺ സീറ്റുകളുടെ പ്രതിസന്ധി പരിഹരിക്കണം ; ആവശ്യവുമായി പ്രവാസി വെൽഫെയർ മലപ്പുറം

കാ​ല​ങ്ങ​ളാ​യി പ്ല​സ് വ​ൺ സീ​റ്റു​ക​ളു​ടെ കു​റ​വ് അ​നു​ഭ​വി​ക്കു​ന്ന മ​ല​പ്പു​റം ജി​ല്ല​യി​ൽ പു​തി​യ ബാ​ച്ചു​ക​ൾ അ​നു​വ​ദി​ച്ച് കൂ​ടു​ത​ൽ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് പ​ഠ​ന സൗ​ക​ര്യ​മൊ​രു​ക്ക​ണ​മെ​ന്ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ മ​ല​പ്പു​റം ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. അ​ധ്യ​യ​നം ആ​രം​ഭി​ക്കു​ന്ന സ​മ​യ​ങ്ങ​ളി​ൽ മാ​ത്രം പ്ര​ശ്നം ഉ​യ​ർ​ന്നു വ​രി​ക​യും അ​ധി​ക ബാ​ച്ചു​ക​ൾ അ​നു​വ​ദി​ക്കു​ന്ന​തി​ന് പ​ക​രം താ​ത്കാ​ലി​ക​മാ​യി സീ​റ്റു​ക​ൾ വ​ർ​ധി​പ്പി​ച്ച് കു​ട്ടി​ക​ളെ ക്ലാ​സ് റൂ​മു​ക​ളി​ൽ കു​ത്തി​നി​റ​ക്കു​ന്ന അ​വ​സ്ഥ​ക്ക് ശാ​ശ്വ​ത പ​രി​ഹാ​രം ഉ​ണ്ടാ​കേ​ണ്ട​തു​ണ്ടെ​ന്നും ക​മ്മി​റ്റി സൂ​ചി​പ്പി​ച്ചു. വി​വി​ധ സ​ർ​ക്കാ​റു​ക​ൾ കാ​ല​ങ്ങ​ളാ​യി മ​ല​ബാ​റി​നോ​ട് തു​ട​രു​ന്ന വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ അ​വ​ഗ​ണ​ന നി​ർ​ത്ത​ണ​മെ​ന്നും വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ…

Read More

പ്ലസ് വൺ സീറ്റ് പ്രതിനന്ധിയിൽ താത്കാലിക ബാച്ചുകൾ കൊണ്ട് കാര്യമില്ല; വേണ്ടത് ശാശ്വത പരിഹാരം , സമരം തുടരുമെന്ന് ലീഗ്

മലബാർ മേഖലയിലെ പ്ലസ്‌വൺ സീറ്റ് പ്രതിസന്ധിയിൽ താത്കാലിക അധികബാച്ച് അനുവദിച്ചതു കൊണ്ടു കാര്യമില്ലെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം. ശാശ്വത പരിഹാരമാണ് ഈ വിഷയത്തില്‍ വേണ്ടത്. 97 അധിക ബാച്ചുകള്‍ അനുവദിച്ചാലും ഇരുപതിനായിരം പേര്‍ പുറത്ത് നില്‍ക്കേണ്ടി വരുമെന്നും പിഎംഎ സലാം പറഞ്ഞു. രക്ഷിതാക്കളുടെ ആശങ്കകള്‍ പരിഹരിക്കപ്പെടുന്നത് സമരം തുടരാനാണ് ലീഗിന്റെ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ ഹയര്‍സെക്കണ്ടറി സ്കൂളുകളിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിക്ക് പരിഹാരമായി താത്കാലിക ബാച്ചുകള്‍…