തൃശ്ശൂരിൽ യൂത്ത്കോണ്‍​ഗ്രസ്- ബിജെപി സംഘർഷം

തൃശ്ശൂരിൽ യൂത്ത്കോണ്‍​ഗ്രസ്- ബിജെപി സംഘർഷം. പ്രധാനമന്ത്രി എത്തിയ വേദിക്ക് സമീപമാണ് സംഘർഷമുണ്ടായത്. ഇന്നലെ പ്രധാനമന്ത്രിക്ക് പങ്കെടുക്കാനായി വേദിയുടെ അടുത്തുള്ള ആൽമരത്തിന്റെ കൊമ്പുകൾ മുറിച്ചുമാറ്റിയിരുന്നു. ഈ മരം മുറിച്ചതുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രതിഷേധം പ്രഖ്യാപിച്ചിരുന്നു. ഈ പ്രതിഷേധത്തിലാണ് സംഘർഷമുണ്ടായത്.  പ്രതിഷേധക്കാരെത്തിയപ്പോൾ ഫ്ലക്സുകളും മറ്റും അഴിക്കാൻ ബിജെപി പ്രവർത്തകരും സ്ഥലത്തെത്തി. എന്നാൽ മോദി പങ്കെടുത്ത വേദിയിൽ ചാണകവെള്ളം തളിക്കാനായി കെഎസ്‍‍യു ശ്രമിച്ചുവെന്നാണ് ബിജെപി പ്രവർത്തകർ പറയുന്നത്. ചാണകവെള്ളം തളിക്കാൻ അനുവദിക്കില്ലെന്ന് ബിജെപി പറഞ്ഞു. എന്നാൽ ന്യായമായ പ്രതിഷേധമാണ് തങ്ങളുടേതെന്ന്…

Read More

ഏഷ്യൻ കപ്പ് ; കാണിക്കുള്ള പ്രവേശന പ്ലാറ്റ്ഫോമായും ഹയ്യ കാർഡ് പ്രവർത്തിക്കും

അ​ടു​ത്ത വ​ർ​ഷം ജ​നു​വ​രി 12 മു​ത​ൽ ഫെ​ബ്രു​വ​രി 10 വ​രെ ന​ട​ക്കു​ന്ന എ.​എ​ഫ്.​സി ഏ​ഷ്യ​ൻ ക​പ്പി​ന് ഖ​ത്ത​റി​ലെ​ത്തു​ന്ന കാ​ണി​ക​ൾ​ക്കു​ള്ള പ്ര​വേ​ശ​ന പ്ലാ​റ്റ്‌​ഫോ​മാ​യും ഹ​യ്യ കാ​ർ​ഡ് സം​വി​ധാ​നം പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് ഹ​യ്യ സി.​ഇ.​ഒ സ​ഈ​ദ് അ​ലി അ​ൽ കു​വാ​രി അ​റി​യി​ച്ചു. ഖ​ത്ത​റി​ലെ എ​ല്ലാ പ​രി​പാ​ടി​ക​ൾ​ക്കും ഹ​യ്യ പ്ലാ​റ്റ് ഫോം ​ഉ​പ​യോ​ഗി​ക്കാ​മെ​ന്നും അ​ൽ റ​യ്യാ​ൻ ടി.​വി​ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ സ​ഈ​ദ് അ​ൽ കു​വാ​രി വ്യ​ക്ത​മാ​ക്കി. ഖ​ത്ത​ർ സ​ന്ദ​ർ​ശി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ഏ​തൊ​രാ​ളും ഹ​യ്യ പ്ലാ​റ്റ്‌​ഫോ​മി​ൽ അ​പേ​ക്ഷി​ക്കു​ക​യും ഉ​ചി​ത​മാ​യ വി​സ തി​ര​ഞ്ഞെ​ടു​ക്കു​ക​യും വേ​ണം. എ.​എ​ഫ്.​സി…

Read More

സെ​ൽ​ഫി ക്ല​ബ്; പു​തി​യ ഒ​ടി​ടി പ്ലാ​റ്റ്ഫോം ​ഒ​രു​ങ്ങു​ന്നു

കാ​ല​ത്തി​ന്‍റെ മാ​റ്റ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് പ്രേ​ക്ഷ​ക​രി​ലേ​ക്ക് ആ​ധു​നി​ക സാ​ങ്കേ​തി​ക മി​ക​വോ​ടെ സി​നി​മ​ക​ളും മ​റ്റും എ​ത്തി​ക്കാ​ൻ പു​തി​യൊ​രു ഒ​ടി​ടി ഫ്ലാ​റ്റ് ഫോം ​ഒ​രു​ങ്ങു​ന്നു, “സെ​ൽ​ഫി ക്ല​ബ്’. ഒ​ടി​ടി ഫ്ലാ​റ്റ് ഫോ​മി​ന്‍റെ പ്ര​മോ​ഷ​ൻ ഷൂ​ട്ട് ഇ​ട​പ്പ​ള്ളി​യി​ലു​ള്ള ത്രീ ​ഡോ​ട്സ് സ്റ്റു​ഡി​യോ​യി​ൽ വ​ച്ച് ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി. “സെൽഫി ക്ലബിന്‍റെ’ ബ്രാ​ൻ​ഡ് അം​ബാ​സി​ഡ​ർ ​ന​ട​ൻ അ​നൂ​പ് മേ​നോ​ൻ ആ​ണ്. പ്ര​മോ ഷൂ​ട്ടി​ൽ അ​നൂ​പ് മേ​നോ​നോ​ടെ​പ്പം പാ​ഷാ​ണം ഷാ​ജി, പാ​ഷാ​ണം ഷാ​ജി​യു​ടെ ഭാ​ര്യ ര​ശ്മി, വി​നോ​ദ് കോ​വൂ​ർ, സ​രി​ത ഭാ​സ്‌​ക്ക​ർ, ആ​ദി​ത്യ സോ​ണി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Read More

അനീതിക്കെതിരെ പോരാടാന്‍ പുതിയ കൂട്ടായ്മയുമായി സിബല്‍

ഇന്‍സാഫ് എന്ന പേരില്‍ പുതിയ ദേശീയ പൗര കൂട്ടായ്മയുണ്ടാക്കാന്‍ രാജ്യസഭാ എം.പി. കപില്‍ സിബല്‍. ഇന്ത്യയെ സംബന്ധിച്ച് ബദല്‍ കാഴ്ചപ്പാട് നല്‍കാന്‍ ലക്ഷ്യമിട്ടാണ് ഇന്‍സാഫ് പ്രവര്‍ത്തിക്കുക. അതേസമയം ഇതൊരു രാഷ്ട്രീയപ്പാര്‍ട്ടിയല്ലെന്നും കപില്‍ സിബല്‍ വ്യക്തമാക്കി. പൗരന്മാര്‍, ബി.ജെ.പി.യിതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, മറ്റു രാജ്യത്തെ പ്രതിപക്ഷ നേതാക്കള്‍ തുടങ്ങിയവരോടെല്ലാം ഇന്‍സാഫിനെ പിന്തുണക്കണമെന്ന് കപില്‍ സിബല്‍ ആവശ്യപ്പെട്ടു. കൂട്ടായ്മയുടെ ലക്ഷ്യവും കാഴ്ചപ്പാടും വ്യക്തമാക്കുന്നതിനായി ജന്ദര്‍ മന്ദറില്‍ മാര്‍ച്ച് 11-ന് പൊതുയോഗം സംഘടിപ്പിക്കുമെന്നും കപില്‍ സിബല്‍ വസതിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍…

Read More