ഡൽഹി വായു മലിനീകരണം; പ്രൈമറി സ്‌കൂളുകൾ നാളെ മുതൽ അടച്ചിടും

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷമായി തുടരുന്നു. എൻ സി ആർ മേഖലയിൽ പലയിടങ്ങളിലും വായു ഗുണ നിലവാര സൂചിക  500 കടന്നു. പുക മഞ്ഞും രൂക്ഷമാണ്. ഉത്തർപ്രദേശ് ഡൽഹി അതിർത്തിയിലെ ഗൗതം ബുദ്ധനഗർ ജില്ലയിൽ സ്‌കൂളുകൾ നവംബർ 8 വരെ ഓൺലൈൻ ആയി പ്രവർത്തിക്കാൻ നിർദ്ദേശം നൽകി. മലിനീകരണം നിയന്ത്രിക്കാൻ പരിസ്ഥിതി മന്ത്രി ഗോപാൽ റായുടെ നേതൃത്വത്തിൽ ഉന്നത തല യോഗം നടക്കും. പ്രൈമറി സ്‌കൂളുകൾ നാളെ മുതൽ അടച്ചിടും. അഞ്ചാം ക്ലാസിന് മുകളിൽ ക്ലാസ് മുറിക്ക്…

Read More