
ഹാജിമാരുടെ ലഗേജുകൾ നേരിട്ടു താമസസ്ഥലങ്ങളിലെത്തിക്കും
ഈ വർഷത്തെ ഹജ്ജ് സീസണിൽ ജിദ്ദ വിമാനത്താവളം വഴി എത്തുന്ന തീർഥാടകരുടെ ലഗേജുകൾ നേരിട്ടു താമസസ്ഥലത്ത് എത്തിക്കുന്നതിനുള്ള കരാറിൽ ഹജ്ജ് മന്ത്രാലയവും കസ്റ്റംസ് അതോറിറ്റിയും ഒപ്പുവെച്ചു. ഹജ്ജ് ഉംറ മന്ത്രാലയം സംഘടിപ്പിച്ച ഹജ്ജ് ഉംറ സേവന സമ്മേളനത്തിനിടയിലാണ് ‘പിൽഗ്രിം വിതൗട്ട് ലഗേജ്’ എന്ന സംരംഭം നടപ്പാക്കുന്നതിനുള്ള കരാറിൽ ജിദ്ദയിലെ ഹജ്ജ്, ഉംറ മന്ത്രാലയ ബ്രാഞ്ച് മേധാവി അബ്ദുറഹ്മാൻ ബിൻ മുഹമ്മദ് അൽ ഗന്നാമും പശ്ചിമ മേഖല കസ്റ്റംസ് അഡ്മിസ്ട്രേഷൻ ഡയറക്ടർ മിശ്അൽ ബിൻ ഹസൻ അൽസുബൈദിയും ഒപ്പുവെച്ചത്….