കോവിഡ് വകഭേദങ്ങൾക്കെതിരെ പ്രതിരോധം; ഫൈസർ എക്‌സ്.ബി.ബി 1.5 ഇനി ബഹ് റൈനിൽ ലഭ്യം

കോവിഡ്-19നും അതിന്റെ പുതിയ വകഭേദങ്ങൾക്കും എതിരെ വികസിപ്പിച്ചെടുത്ത ഏറ്റവും പുതിയ ഫൈസർ വാക്സിൻ ബൂസ്റ്റർഡോസ് ഇനി ബഹ് റൈനിലും. ഫൈസർ എക്സ്.ബി.ബി 1.5 വാക്സിൻ ലഭ്യമാക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യങ്ങളിലൊന്നാണ് ബഹ്‌റൈൻ. ഫൈസർ ബയോൻടെക് ബൂസ്റ്റർ ഷോട്ട് ആയ ഫൈസർ എക്സ്.ബി.ബി 1.5 വാക്‌സിനുകൾ രാജ്യത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ലഭ്യമാക്കിയതായി ആരോഗ്യ മന്ത്രാലയമാണറിയിച്ചത്. വാക്സിൻ ബൂസ്റ്റർഡോസ് എടുക്കാൻ ആഗ്രഹിക്കുന്നവർ മുൻകൂർ ഓൺലൈൻ രജിസ്‌ട്രേഷൻ ഇല്ലാതെതന്നെ ആരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് നേരിട്ട് അപ്പോയ്ന്റ്‌മെന്റ് എടുക്കാം.പൗരന്മാർക്കും താമസക്കാർക്കും ഈ അവസരം…

Read More