
‘പെരുന്നാൾ നിലാവ് 2024’ സംഘടിപ്പിച്ച് പ്രതിഭാ സാംസ്കാരിക വേദി
പ്രതിഭ സാംസ്കാരിക വേദി നജ്റാനിൽ ‘പെരുന്നാൾ നിലാവ് 2024’ സംഘടിപ്പിച്ചു. രണ്ടു ദിവസങ്ങളിലായി നടന്ന പരിപാടിയിൽ വടംവലി, ഫുട്ബാൾ, ഷൂട്ട് ഔട്ട്, കാരംസ് മത്സരങ്ങളും കുട്ടികളുടെ വിനോദ പരിപാടികളും മെഗാ സ്റ്റേജ് ഷോയും അരങ്ങേറി. കാരംസ് മത്സരങ്ങൾ വിനോദ് അൽദേഗ, ഷാജഹാൻ ബലദ്, കുട്ടികളുടെ മത്സരങ്ങൾ ഷിജിൻ, ഷിജു മറ്റു കേന്ദ്രകമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ നിയന്ത്രിച്ചു. ആറു മണിക്കൂർ നീണ്ട സ്റ്റേജ് ഷോ പ്രതിഭ രക്ഷാധികാരി ഷാനവാസ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ആദർശ് പ്രവർത്തന റിപ്പോർട്ടും…