
മകൾ വളർന്നോളും, നമ്മൾ കൂടെ നിന്നാൽ മതി: പ്രേമിച്ച് കല്യാണം കഴിക്കില്ലെന്ന് അന്ന് നൽകിയ വാക്ക്; നവ്യ നായർ
മലയാളത്തിലെ മുൻനിര നായിക നടിമാരിൽ ഒരാളായിരുന്നു നവ്യ നായർ. ഇഷ്ടം എന്ന സിനിമയിലൂടെ തുടക്കം കുറിച്ച നവ്യ പിന്നീട് സൂപ്പർഹിറ്റ് സിനിമകളിൽ നായികയായി. വിവാഹശേഷമാണ് നടി അഭിനയ രംഗത്ത് നിന്ന് ഇടവേളയെടുത്തത്. തിരിച്ച് വരവിന് നവ്യക്ക് ഏറെക്കാലം കാത്തിരിക്കേണ്ടി വന്നു. 2022 ൽ പുറത്തിറങ്ങിയ ഒരുത്തീ എന്ന സിനിമയിലൂടെയാണ് നവ്യക്ക് കരിയറിൽ നഷ്ടപ്പെട്ട സ്ഥാനം തിരികെ ലഭിച്ചത്. ഇന്ന് സിനിമയും നൃത്തവുമായി തിരക്കിലാണ് നവ്യ. കഴിഞ്ഞ ദിവസം തന്റെ ക്ലോത്തിംഗ് ബ്രാൻഡിനും നവ്യ തുടക്കമിട്ടു. ഇപ്പോഴിതാ തന്റെ…