നൃത്ത പരിപാടിക്കിടയിലെ അപകടം: ഗിന്നസിനോട് വിവരം തേടി പൊലീസ്

ഉമാ തോമസിന് പരുക്കേറ്റ കൊച്ചിയിലെ പരിപാടിയെപ്പറ്റി ഗിന്നസ് ബുക്ക് അധികൃതരോട് വിവരം തേടാൻ കൊച്ചി സിറ്റി പൊലീസ്. ഗിന്നസുമായി മൃദംഗവിഷൻ ഒപ്പിട്ട കരാർ രേഖകൾ കൈമാറണമെന്നാവശ്യപ്പെട്ട് കത്തയക്കുമെന്നും അറിയിച്ചു. സാമ്പത്തിക ചൂഷണവുമായി ബന്ധപ്പെട്ട കേസിലാണ് തീരുമാനം. അതേ സമയം അപകടത്തിൽപ്പെട്ട ഉമതോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ കൂടുതൽ പുരോഗതിയെന്ന് അധികൃതർ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കൊച്ചി കോർപറേഷൻ മേയർ കള്ളം പറയുന്നു എന്ന് കോൺ​ഗ്രസ് നേതാവ് ദീപ്തി മേരി വർഗീസ്. ജിസിഡിഎയും കോർപ്പറേഷനും തമ്മിൽ ആശയവിനിമയം ഉണ്ടാകാതിരുന്നതാണ് അപകടത്തിന്…

Read More

പ്രിപ്പറേഷൻ ചെയ്ത് ഫലിപ്പിക്കേണ്ട റോളുകളൊന്നും തനിക്ക് ഇതുവരെ കിട്ടിയിട്ടില്ല: നടൻ ബൈജു സന്തോഷ്

പ്രിപ്പറേഷൻ ചെയ‌്ത് ഫലിപ്പിക്കേണ്ട റോളുകളൊന്നും തനിക്ക് ഇതുവരെ കിട്ടിയിട്ടില്ലെന്ന് നടൻ ബൈജു സന്തോഷ്. ചാന്തുപൊട്ട് എന്ന സിനിമയിൽ ദിലീപ് ചെയ‌്ത വേഷം അങ്ങനെയുള്ളതാണ്. അതുപോലുള്ളതൊന്നും തന്നിലേക്ക് വന്നിട്ടില്ല. അത്തരത്തിൽ ചലഞ്ചിംഗ് ആയിട്ടുള്ള കഥാപാത്രങ്ങൾ വരുമ്പോഴേ പ്രിപ്പറേഷന്റെ ആവശ്യമുള്ളൂ. അല്ലാത്തതൊക്കെ ബിഹേവ് ചെയ്യേണ്ട കാര്യമേയുള്ളൂവെന്ന് ബൈജു പറയുന്നു. മകളുടെ വിവാഹത്തിന് താൻ വിളിച്ചിട്ട് വരാത്ത ഒരാളുടെയും മക്കളുടെ കല്യാണത്തിന് താൻ പോകില്ലെന്നും ബൈജു സരസമായി പ്രതികരിച്ചു. ”ആരോടും പരിഭവമോ പിണക്കമോ ഇല്ല. പക്ഷേ എനിക്ക് അത്രയല്ലേ ചെയ്യാൻ പറ്റൂ?…

Read More

സീറ്റ് കുറഞ്ഞ ഞെട്ടലിൽ ബിജെപി; പ്രവചനങ്ങൾ അപ്രസക്തമാക്കി തൃണമൂലും എസ്.പിയും കോൺഗ്രസും

എക്സിറ്റ് പോൾ പ്രവചനങ്ങൾ അപ്രസക്തമാക്കിക്കൊണ്ടാണ് ഇത്തവണ ലോക്സഭാതിരഞ്ഞെടുപ്പ് ഫലംകൂടി പുറത്തുവന്നിരിക്കുകയാണ്. ബി.ജെ.പി വീണ്ടും ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും കഴിഞ്ഞ തവണത്തേതിനെക്കാൾ 63 സീറ്റുകൾ കുറഞ്ഞു. കോൺഗ്രസും സമാജ്‌വാദി പാർട്ടിയും വൻ മുന്നേറ്റം നടത്തി. തൃണമൂൽ കോൺഗ്രസും നില മെച്ചപ്പെടുത്തി. ബി.ജെ.ഡി, ബി.എസ്.പി, ബി.ആർ.എസ് പാർട്ടികൾ തകർന്നടിഞ്ഞു. 2019ൽ 303 സീറ്റുകൾ നേടിയ ബി.ജെ.പിക്ക് ഇത്തവണ ലഭിച്ചത് 240 മാത്രം. കഴിഞ്ഞ തവണ വെറും 52 സീറ്റിലൊതുങ്ങിയ കോൺഗ്രസ് ഇത്തവണ സെഞ്ചുറിക്കടുത്തെത്തി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ചരിത്രത്തിലെ ഏറ്റവും മികച്ച…

Read More

വർഷങ്ങൾക്കുശേഷം ലൊക്കേഷനിൽ പ്രണവിന്‍റെ അഭിനയമികവിനെക്കുറിച്ച് വിനീത്

വർഷങ്ങൾക്കുശേഷം ലൊക്കേഷനിൽ പ്രണവിന്‍റെ അഭിനയമികവിനെക്കുറിച്ച് വിനീത്. ഇ​തി​ലെ ക​ഥാ​പാ​ത്ര​ത്തി​നു പ്ര​ണ​വ് ക​റ​ക്ടാ​യി​രു​ന്നു. എ​ഴു​തു​ന്ന​തി​നു മു​മ്പു​ത​ന്നെ മു​ര​ളി, വേ​ണു എ​ന്നീ വേ​ഷ​ങ്ങ​ളി​ൽ പ്ര​ണ​വും ധ്യാ​നും വേ​ണ​മെ​ന്നു​റ​പ്പി​ച്ചു. അ​ന​ശ്വ​ര ന​ട​ന്മാ​രാ​യ മു​ര​ളി​യു​ടെ​യും നെ​ടു​മു​ടി വേ​ണു​വി​ന്‍റെ​യും പേ​രു​ക​ളാ​ണ് ഇ​വ​ര്‍​ക്കി​ട്ട​ത്. ച​മ്പ​ക്കു​ളം ത​ച്ച​ൻ സെ​റ്റി​ൽ മു​ണ്ടും ഏ​റെ ലൂ​സാ​യ ജു​ബ്ബ​യും ധ​രി​ച്ചു ക​വി​ത​യും ചൊ​ല്ലി സ​ഞ്ചി​യു​മി​ട്ടു വ​ന്ന മു​ര​ളി​യ​ങ്കി​ൾ മ​ന​സി​ലു​ണ്ട്. ആ ​ലു​ക്കാ​ണ് പ്ര​ണ​വി​നു കൊ​ടു​ത്ത​ത്. ക​മ​ല​ദ​ള​ത്തി​ല്‍ ലാ​ല​ങ്കി​ള്‍ ഉ​പ​യോ​ഗി​ച്ച​തു​പോ​ലെ ഒ​രു മാ​ല​യും പ്ര​ണ​വി​നു ന​ല്കി. സ്‌​ക്രി​പ്‌​റ്റെ​ഴു​തി​ക്ക​ഴി​ഞ്ഞ് എ​ല്ലാ​വ​ര്‍​ക്കും വാ​യി​ച്ചു​കൊ​ടു​ത്ത​പ്പോ​ള്‍ ചി​ത്ര​ത്തി​ലെ  ഒ​രു…

Read More

ബെംഗളൂരു വിമാനത്താവളം; ലോകത്തില്‍ ഏറ്റവും സമയനിഷ്ഠ പാലിക്കുന്ന വിമാനത്താവളം

രാജ്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിമാനത്താവളങ്ങളിലൊന്നായ ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം അഭിമാനിക്കാവുന്ന ഒരു നേട്ടം കൂടി സ്വന്തമായിരിക്കുകയാണ്. ലോകത്തില്‍ ഏറ്റവും സമയനിഷ്ഠ പാലിക്കുന്ന വിമാനത്താവളമായാണ് ബെംഗളൂരു വിമാനത്താവളം തിരഞ്ഞെടുക്കപ്പെട്ടത്. വിമാന സര്‍വീസുകളെ വിലയിരുത്തുന്ന ഏജന്‍സിയായ സിറിയം നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. വിമാനങ്ങള്‍ പുറപ്പെടുന്ന സമയകൃത്യതയുടെ കാര്യത്തില്‍ മികച്ച റെക്കോര്‍ഡാണ് ബെംഗളൂരു വിമാനത്താവളത്തിനുള്ളതെന്നാണ് പഠനത്തില്‍ വ്യക്തമായിരിക്കുന്നത്. സെപ്തംബര്‍ മാസം 88.51 ശതമാനം സമയകൃത്യത പാലിക്കാന്‍ ബെംഗളൂരു വിമാനത്താവളത്തിനായി. ആഗസ്റ്റില്‍ ഇത് 89.66 ശതമാനവും ജൂലൈയില്‍ ഇത് 87.51ശതമാനവുമായിരുന്നു….

Read More