​’ഗുണത്തിൽ കേമൻ’; കുരുമുളക് ചമ്മന്തി എളുപ്പത്തിൽ തയ്യാറാക്കാം

കുരുമുളകിന്റെ ഔഷധ​ഗുണങ്ങളെക്കുറിച്ച് പ്രത്യേകം പറയേണ്ട കാര്യമില്ല. ആരോ​ഗ്യ​ഗുണങ്ങളിൽ മാത്രമല്ല രുചിയുടെ കാര്യത്തിലും മുമ്പനാണ് ഈ ഇത്തിരിക്കുഞ്ഞൻ. കുരുമുളകിൽ അടങ്ങിയിരിക്കുന്ന പെപ്പറൈൻ ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും. പച്ചകുരുമുളകിന്റെ ആന്റി-മൈക്രോബിയൽ സ്വഭാവം, ഭക്ഷണം കുടലിൽ പ്രവേശിക്കുന്നതിന് മുമ്പ് തന്നെ അനാവശ്യ ബാക്ടീരിയകളെ നശിപ്പിക്കാൻ സഹായിക്കും. പ്രതിരോധശേഷിയെ മെച്ചപ്പെടുത്താൻ സഹായിക്കുന്ന വിറ്റാമിൻ സിയും പച്ചകുരുമുളകിൽ ധാരാളമുണ്ട്. ഇത്രയൊക്കെ അറിഞ്ഞ സ്ഥിതിക്ക് ഇനി പച്ചക്കുരുമുളക് വച്ച് എളുപ്പത്തിലൊരു ചമ്മന്തി ഉണ്ടാക്കിയാലോ? ആവശ്യമായ സാധനങ്ങൾ തേങ്ങ ചിരകിയത്- ആവശ്യത്തിന് പച്ച കുരുമുളക്- രണ്ട് തിരി…

Read More

സ്വയ രക്ഷയ്ക്ക് ആയുള്ള ആയുധമായി കുരുമുളക് സ്പ്രേ ഉപയോഗിക്കാനാവില്ല: കർണാടക ഹൈക്കോടതി

കുരുമുളക് സ്പ്രേ മാരകമായ ആയുധമാണെന്നും സ്വയരക്ഷയ്ക്കായി ഉപയോഗിക്കാനാവില്ലെന്നും കർണാടക ഹൈക്കോടതി. കുരുമുളക് സ്പ്രേ ആയുധമായി ഉപയോഗിച്ചുള്ള കേസുകൾ ഇന്ത്യയിൽ കുറവാണെന്നും അമേരിക്ക അടക്കമുള്ള രാജ്യങ്ങളിൽ രാസആയുധങ്ങളുടെ ഗണത്തിലാണ് കുരുമുളക് സ്പ്രേ ഉൾപ്പെടുത്തിയിരിക്കുന്നതെന്നുമാണ് കോടതി വിശദമാക്കുന്നത്. സ്വയ രക്ഷയ്ക്ക് ആയുള്ള ആയുധമായി കുരുമുളക് സ്പ്രേ ഉപയോഗിക്കാനാവില്ല.  പ്രഥമ ദൃഷ്ടിയിൽ തന്നെ സ്പ്രേ പ്രയോഗത്തിന് ഇരയായവർക്ക് മാരക പരിക്ക് സംഭവിച്ചിട്ടുള്ളതിനാൽ കേസിൽ വിശദമായി അന്വേഷണം വേണമെന്നും കോടതി വിശദമാക്കി.  ജസ്റ്റിസ് എം നാഗപ്ര,ന്നയുടെ സിംഗിൾ ബെഞ്ചിന്റേതാണ് തീരുമാനം. സി കൃഷ്ണയ്യ…

Read More