കേരളത്തിൽ 3 ദിവസം കൂടി മഴ തുടരും; ജനം ദുരിതത്തിൽ

കേരളത്തിൽ 3 ദിവസം കൂടി പെരുമഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ സംസ്ഥാനത്ത് ഉടനീളം കനത്ത നാശനഷ്ടമാണ് ഉണ്ടായത്. അട്ടപ്പാടി വനമേഖലയിൽ വൈദ്യുതി ലൈനിന് മുകളിലേക്ക് മരം കടപുഴകി വീണതിനെ തുടർന്ന് തകരാറിലായ വൈദ്യുതി ബന്ധം പുന:സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ മഴ ശക്തിയായി പെയ്യുന്നുണ്ട്. വടക്കൻ കേരളത്തിൽ മലയോര മേഖലയിലാണ് മഴ കൂടുതൽ ശക്തി പ്രാപിച്ചിരിക്കുന്നത്. കടലാക്രമണം രൂക്ഷമായ എറണാകുളം ജില്ലയിലെ കണ്ണമാലിയിൽ കടൽ ഭിത്തി നിർമാണം…

Read More