
നുഴഞ്ഞു കയറ്റം ; നടപടികൾ ശക്തമാക്കി റോയൽ ഒമാൻ പൊലീസ്
ഒമാനിലേക്ക് അനധികൃതമായി നുഴഞ്ഞുകയറാൻ ശ്രമിക്കുന്നവർക്കെതിരെ നടപടി ശക്തമാക്കി റോയൽ ഒമാൻ പൊലീസ്. ഈ വർഷം മേയ്, ജൂൺ മാസങ്ങളിൽ ഒമാനിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച 58 പേർ പിടിയിലായതായി ആർ.ഒ.പി കണക്കുകൾ വ്യക്തമാക്കുന്നു. സാമ്പത്തിക നേട്ടത്തിനായി ആളുകളെ കടത്തിയതിന് ബുറൈമി ഗവർണറേറ്റ് പൊലീസ് കമാൻഡ് ജൂൺ 13ന് രണ്ട് ഏഷ്യൻ പൗരന്മാരെ അറസ്റ്റ് ചെയ്യുകയുണ്ടായി. അനധികൃതമായി ഒമാനിൽ കടക്കാൻ ശ്രമിച്ച 13 ഏഷ്യൻ പൗരന്മാരെ വടക്കൻ ബാത്തിന കോസ്റ്റ് ഗാർഡ് പൊലീസും പിടികൂടി. ജൂൺ നാലിന്, 12…