അമിത വേഗതയിൽ എത്തിയ കാർ ഇടിച്ച് തെറിപ്പിച്ചു ; കാൽനട യാത്രക്കാരായ രണ്ട് പേർ മരിച്ചു

പാലക്കാട് കൊടുവായൂരിൽ മദ്യലഹരിയിൽ ഓടിച്ച കാറിടിച്ച് രണ്ട് പേർ മരിച്ചു. റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം. കാർ അമിത വേഗതയിലായിരുന്നു. മദ്യലഹരിയിൽ കാര്‍ ഓടിച്ച എലവഞ്ചേരി സ്വദേശി പ്രേംനാഥിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.

Read More

ദുബൈ നഗരത്തിൽ സൈക്കിൾ , സ്കൂട്ടർ , കാൽനട യാത്രക്കാർക്കായി പ്രത്യേക പാത ഒരുക്കുന്നു

ന​ഗ​ര​ത്തെ സൈ​ക്കി​ൾ സൗ​ഹൃ​ദ​മാ​ക്കു​ക​യെ​ന്ന ല​ക്ഷ്യം​വെ​ച്ച്​ ദു​ബൈ​യി​ൽ 13.5 കി.​മീ​റ്റ​ർ പു​ത്ത​ൻ പാ​ത​യൊ​രു​ക്കു​ന്നു. റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി​യാ​ണ്​ സൈ​ക്കി​ൾ, സ്കൂ​ട്ട​ർ, കാ​ൽ​ന​ട യാ​ത്ര​ക്ക്​​ പ്ര​ത്യേ​ക ട്രാ​ക്ക്​ നി​ർ​മി​ക്കു​ന്ന​ത്. ന​ഗ​ര​ത്തി​ലെ അ​ൽ സു​ഫൂ​ഹി​നെ​യും ദു​ബൈ ഹി​ൽ​സി​നെ​യും ഹെ​സ്സ സ്​​ട്രീ​റ്റ്​ വ​ഴി പു​തി​യ പാ​ത ബ​ന്ധി​പ്പി​ക്കും. ട്രാ​ക്കി​ന്​ 4,5 മീ​റ്റ​ർ വീ​തി​യാ​ണ്​ ക​ണ​ക്കാ​ക്കു​ന്ന​ത്. ഇ​തി​ൽ 2.5 മീ​റ്റ​ർ ഭാ​ഗം സൈ​ക്കി​ളി​നും സ്കൂ​ട്ട​റി​നും മാ​ത്ര​മാ​യി​രി​ക്കും. ബാ​ക്കി വ​രു​ന്ന ര​ണ്ട്​ മീ​റ്റ​ർ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും വേ​ണ്ടി​യാ​ണ്​ രൂ​പ​പ്പെ​ടു​ത്തു​ക. അ​ൽ ബ​ർ​ഷ, അ​ൽ ബ​ർ​ഷ ഹൈ​റ്റ്​​സ്​ തു​ട​ങ്ങി​യ…

Read More

കാൽ നടയാത്രക്കാർ റോഡിലെ നിയമങ്ങൾ പാലിക്കണം ; ഖത്തർ ആഭ്യന്തര മന്ത്രാലയം

കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ നി​ർ​ദി​ഷ്ട മേ​ഖ​ല​ക​ളി​ലൂ​ടെ മാ​ത്രം റോ​ഡ് മു​റി​ച്ചു​ക​ട​ക്ക​ണ​മെ​ന്ന് ഓ​ർ​മി​പ്പി​ച്ച് ഖ​ത്ത​ർ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ച്ച നി​ർ​ദേ​ശ​ങ്ങ​ളി​ലൂ​ടെ​യാ​ണ് റോ​ഡ് സു​ര​ക്ഷ​യു​ടെ ​പ്ര​ധാ​ന്യം അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത്. തി​ര​ക്കേ​റി​യ റോ​ഡു​ക​ളി​ൽ കാ​ൽ​ന​ട​ യാ​ത്ര​ക്കാ​ർ സീ​ബ്രാ​ലൈ​നു​ക​ൾ ഉ​പ​യോ​ഗി​ക്കു​ക, ട്രാ​ഫി​ക് പോ​യ​ന്റു​ക​ളി​ൽ സൂ​ച​ന​യാ​യ ‘ഗ്രീ​ൻ’ സി​ഗ്ന​ന​ലു​ക​ൾ അ​നു​സ​രി​ച്ച് റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ക എ​ന്നീ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി. ട്രാ​ഫി​ക് സി​ഗ്ന​ലു​ക​ള്‍ പാ​ലി​ക്കു​ന്ന​ത് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ന​ട​പ്പാ​ത​ക​ള്‍ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും മ​ന്ത്രാ​ല​യം നി​ര്‍ദേ​ശി​ച്ചു. ​അ​തോ​ടൊ​പ്പം, മോ​ട്ടോ​ർ സൈ​ക്കി​ൾ ഡെ​ലി​വ​റി ഡ്രൈ​വ​ർ​മാ​ർ റോ​ഡി​ന്റെ വ​ല​തു ട്രാ​ക്ക് ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് മ​റ്റൊ​രു പോ​സ്റ്റി​ൽ…

Read More

അശ്രദ്ധമായി റോഡ് മുറിച്ചുകടക്കുന്നവർക്ക് പോലീസ് മുന്നറിയിപ്പ് നൽകി അബുദാബി പൊലീസ്

എമിറേറ്റിലെ റോഡുകളിൽ സിഗ്‌നലുകളിലും മറ്റും അശ്രദ്ധമായും, അനുവദനീയമല്ലാത്ത സ്ഥലങ്ങളിലൂടെയും റോഡ് മുറിച്ച് കടക്കുന്നതിന്റെ അപകടങ്ങൾ ചൂണ്ടിക്കാട്ടിക്കൊണ്ട് അബുദാബി പോലീസ് ഒരു അറിയിപ്പ് പുറത്തിറക്കി. ഇത്തരം അപകടകരമായ ശീലങ്ങൾ ഒഴിവാക്കാൻ പോലീസ് പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു. പ്രത്യേകം അനുമതി നൽകിയിട്ടുള്ള സുരക്ഷിതമായ ഇടങ്ങളിലൂടെ മാത്രം റോഡുകൾ മുറിച്ച് കടക്കാൻ പോലീസ് കാൽനടക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിനായി പെഡസ്ട്രിയൻ ടണലുകൾ, കാൽനടക്കാർക്കുള്ള മേൽപ്പാലങ്ങൾ മുതലായവ ഉള്ള ഇടങ്ങളിൽ അത്തരം സൗകര്യങ്ങൾ ഉപയോഗപ്പെടുത്താവുന്നതാണ്. കവലകളിൽ റോഡ് മുറിച്ച് കടക്കുന്ന അവസരത്തിൽ ട്രാഫിക്…

Read More