ജനങ്ങളെ ആകർശിച്ച് കോപ് 28 ഗ്രീൻ സോണിലെ ദുബൈ മുനിസിപ്പാലിറ്റിയുടെ പവലിയൻ

‘ത്രീ​ഡി’ സാ​​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച്​ നി​ർ​മി​ച്ച പ​രി​സ്ഥി​തി​സൗ​ഹൃ​ദ പ​വി​ലി​യ​നു​മാ​യി കോ​പ്​ 28 വേ​ദി​യി​ൽ ദു​ബൈ മു​നി​സി​പ്പാ​ലി​റ്റി. ഉ​ച്ച​കോ​ടി വേ​ദി​യി​ലെ ഗ്രീ​ൻ സോ​ണി​ൽ എ​ന​ർ​ജി ട്രാ​ൻ​സി​ഷ​ൻ ഹ​ബി​ലാ​ണ്​ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ പ​വി​ലി​യ​ൻ തു​റ​ന്നി​ട്ടു​ള്ള​ത്. മു​നി​സി​പ്പാ​ലി​റ്റി​യു​ടെ സു​സ്ഥി​ര സം​വി​ധാ​ന​ങ്ങ​ളും സം​രം​ഭ​ങ്ങ​ളും പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന പ​വി​ലി​യ​ൻ പൂ​ർ​ണ​മാ​യും നി​ർ​മി​ച്ച​ത്​ ‘ത്രീ​ഡി’ സാ​​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ചാ​ണ്. ഇ​രി​പ്പി​ട​ങ്ങ​ളും ക​മാ​ന​ങ്ങ​ളും ചെ​ടി​ച്ച​ട്ടി​ക​ളും അ​ട​ക്കം രൂ​പ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്​ ‘ത്രീ​ഡി’​യി​ൽ​ത​ന്നെ. ഈ ​നി​ർ​മാ​ണ രീ​തി നേ​ര​ത്തേ മു​ത​ൽ ദു​ബൈ​യി​ൽ നി​ല​വി​ലു​ണ്ടെ​ങ്കി​ലും പൂ​ർ​ണ​മാ​യും പ​രി​സ്ഥി​തി​സൗ​ഹൃ​ദ​പ​ര​മാ​യ ‘പി.​എ​ൽ.​എ’ എ​ന്ന അ​സം​സ്കൃ​ത വ​സ്തു ഉ​പ​യോ​ഗി​ച്ചാ​ണ്​ പ​വി​ലി​യ​ൻ രൂ​പ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്​ എ​ന്ന​താ​ണ്​…

Read More