ചേട്ടൻറെ കല്യാണം കഴിഞ്ഞതിൻറെ തൊട്ടടുത്ത ദിവസം ഞാൻ കാമുകിയെയും കൊണ്ട് ഒളിച്ചോടി: സാജു നവോദയ

സാജു നവോദയ എന്നു പറഞ്ഞാൽ പെട്ടെന്ന് ആർക്കും മനസിലായെന്നു വരില്ല. പാഷാണം ഷാജി എന്നു പറഞ്ഞാൽ എല്ലാവരും അറിയും. ഒരു ടെലിവിഷൻ ചാനലിലെ റിയാലിറ്റി ഷോ കോമഡി ഫെസ്റ്റിവലിൽ സാജു ചെയ്തൊരു കഥാപാത്രത്തിൻറെ പേരാണ് പാഷാണം ഷാജി. ആ കഥാപാത്രവും ഹിറ്റ് ആയി പിന്നീട് സാജുവിൻറെ ജീവിതവും ഹിറ്റ് ആയി. തൻറെ പ്രണയത്തെക്കുറിച്ചും ഒളിച്ചോടി കല്യാണം കഴിച്ചതിനെക്കുറിച്ചും തുറന്നുപറയകയാണ് താരം. ഇരുപത്തിനാലാം വയസിലായിരുന്നു എൻറെ പ്രണയവും ഒളിച്ചോട്ട വിവാഹവും. ചേട്ടൻറെ കല്യാണം കഴിഞ്ഞതിൻറെ തൊട്ടടുത്ത ദിവസമാണ് ഞാൻ…

Read More